DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം

Estimated read time 1 min read
Share :

മുണ്ടക്കയം വേലനിലം ഗവൺമെൻറ് എൽ പി സ്കൂളും പരിസരവും മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തി ൽ ശുചീകരണ പ്രവർത്തനം നടത്തി . DYFI സംസ്ഥാനകമ്മിറ്റിയുടെ സ്കൂൾ ക്ലീനിങ്ങ് ഡേയെന്ന ക്യാമ്പയിന്റെ മേഖലാതല ഉദ്ഘാടനം DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി ആർ അനുപമ നിർവഹിച്ചു.

മേഖലാ പ്രസിഡണ്ട് ഹരിലാൽ,മേഖല സെക്രട്ടറി രജീന്ദ്രൻ, മേഖലാ ട്രഷർ പ്രിൻസ്, വേലനിലം യൂണിറ്റ് സെക്രട്ടറി ഷഹന,യൂണിറ്റ് പ്രസിഡണ്ട് ആസിഫ് , വേലനി ലം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ജയിംസ്വേല, ജയിംസ്, മേഖല ഭാരവാഹികളായ ശ്യാം ,ജോർജ്ജ്,ജോബിച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours