Category: പഞ്ചായത്ത്
പൊൻകുന്നംമാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡൻ്റായി ഷാജി പാമ്പൂരിയെ തെരഞ്ഞെടുത്തു
പൊൻകുന്നംമാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡൻ്റായി ഷാജി പാമ്പൂരിയെ തെരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗമായ ഷാ ജി പാമ്പൂരി കേരള വാട്ടർ അഥോറിറ്റിബോർഡ് മെമ്പറും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം [more…]
മുണ്ടക്കയത്തെ സർക്കാർ പ്രൈമറി സ്കൂളുകളിൽ മലയാള മീഡിയത്തോടൊപ്പം ഇനി ഇംഗ്ലീഷ് മീഡിയവും
മുണ്ടക്കയത്തെ സർക്കാർ പ്രൈമറി സ്കൂളുകളിൽ മലയാള മീഡിയത്തോടൊപ്പം, ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാനുള്ള പഞ്ചായത്തിന്റെ നിവേദനത്തിന്, പൊ തു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുവാദം നൽകി. ഈ ആവശ്യം ഉന്നയിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ [more…]
കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം; ജോളി മടുക്കക്കുഴിക്ക് ജനമിത്രാ പുരസ്കാരം
കാഞ്ഞിരപ്പളളി : മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുള്‍കലാം അവറുകളുടെ സ്മരണാര്‍ത്ഥം തിരുവന്തപുരം പ്രധാന കേ ന്ദ്രമാക്കി രാജ്യത്താകമാനം കലാ-സംസ്കാരിക – വിദ്യാഭ്യാസ -ശാസ്ത്ര, സാങ്കേതിക ,ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം [more…]
മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടർ വേണം
മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടറെ നിയമിക്കുവാൻ മുണ്ടക്കയം പഞ്ചായത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം പഞ്ചാ യത്ത് പ്രസിഡണ്ട് രേഖാ ദാസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.സെബാസ്റ്റൻകുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് [more…]
ചിറക്കടവ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര
ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തി.കടുത്തുരുത്തിലുള്ള മാംഗോ മെഡോസ് അഗ്രികള് ച്ചര് തീം പാര്ക്കിലേയ്ക്കായിരുന്നു ഇവരുടെ യാത്ര.പ്രായത്തെ മറന്ന് ആടിയും പാടിയും അവര്‍ ഒത്ത് ചേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ജയാ [more…]
ശതാബ്ദി സമ്മാനമായി സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകി പൊൻകുന്നം സർവീസ് സഹകരണ ബാങ്ക്
പൊൻകുന്നം: സർവീസ് സഹകരണ ബാങ്കിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ശതാബ്ദി സമ്മാനമായി എ ക്ലാസ് സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പ രിരക്ഷ നൽകുന്നു. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള സഹകാരികൾക്കാണ് പരിരക്ഷ ലഭിക്കുക. [more…]
കാപ്പുകയത്ത് നെല്ലിന് വീണ്ടും നൂറുമേനി
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും നിലനിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ നാൽപ്പത്തിരണ്ടേക്കർ പാടത്തു വിളഞ്ഞത് ഇക്കുറി യും നൂറുമേനി. ആറു വർഷങ്ങൾക്ക് മുൻപ് വെറും ഒന്നരയേക്കറിലേയ്ക്കായി കുറഞ്ഞുവന്ന നെൽക്കൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിൻ്റെയും ത്രിതല [more…]
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി സ്ക്വയറും, ശിൽപ്പവും
മുണ്ടക്കയം പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ 11 കോടി 98 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വികസന സെമിനാറിൽ അവതരിപ്പിച്ചു. സെബാസ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി [more…]
ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: 2023-24 വാർഷിക പദ്ധതിയിൽ കോട്ടയം ജില്ലയിൽ ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള അവാർഡ് വാഴൂർ ബ്ലോക്ക് പഞ്ചായ ത്തിന് ലഭിച്ചു. 37.4 ലക്ഷം രൂപയാണ് ഈ മേഖലയ്ക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് [more…]
കാഞ്ഞിരപ്പള്ളിയില്‍ ഭിന്നശേഷിക്കാരുടെ കേന്ദ്രം അനുവദിക്കും; ഡോ. എന്‍. ജയരാജ് എംഎല്‍എ
കാഞ്ഞിരപ്പള്ളി : സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിഷമത അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാരും അവരെ പരിപാലിക്കുന്നവരും. അവരുടെ ക്ഷേ മത്തിന് ഉതകുന്ന തരത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഭിന്നശേഷിഗ്രാമം ഒരുക്കുമെന്ന് ഗവ. ചീഫ് വിപ്പ് [more…]
