Estimated read time 0 min read
പഞ്ചായത്ത്

ഇന്‍ഫാം ഗോവ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി

പാറത്തോട്: ഇന്‍ഫാം ഗോവ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചു. വൈവിധ്യമാര്‍ന്ന കൃഷികളെക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്‍ശനം, [more…]