Category: പഞ്ചായത്ത്
പച്ചക്കറി കൃഷി വിളവെടുപ്പുത്സവം
സംസ്ഥാന കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതി പ്രകാരം എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പു ത്സവം നടത്തി. മല്ലികശ്ശേരി കരിമുണ്ടയിൽ കെ.കെ. വാസുവിൻ്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ ഉദ്ഘാടനം നിർവ്വഹി [more…]
എലിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര
എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര സംഘടിപ്പിച്ചു. ഇരു ബസുകളായി 107 ഭിന്നശേഷിക്കാരും അവരുടെ സഹായികളും ,പഞ്ചായത്തംഗങ്ങളും യാത്രയിൽ പങ്കു കൊണ്ടു . ആടിയും പാടിയും അവർ കമ്പം, തേക്കടി, പരുന്തുംപാറ [more…]
കൂട്ടിക്കൽ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കൂട്ടിക്കൽ: സംസ്ഥാന സർക്കാർ 2024- 25 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ വ്യാവസാ യിക സംരംഭകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സംരംഭക സഭ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ [more…]
സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ബാലോൽസവം നടത്തി
പൊന്‍കുന്നം:കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ബാലോൽസവത്തിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് തല മൽസരങ്ങൾ കുന്നുംഭാഗം ഗവ ഹൈസ്കൂളിൽ നടന്നു.ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈ ബ്രറി കൗൺസിൽ [more…]
പനമറ്റം ദേശീയ വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി
പനമറ്റം ദേശീയ വായനശാലയുടെ എഴുപത്തി നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഗവ.ചീഫ് വിപ്പ്ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷനായി. ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ.വി. [more…]
കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ പൊതു സ്ഥാപനങ്ങളുടെ അപര്യാപ്തത മനസ്സി ലാക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസഡന്‍റ് ജോളി മടുക്കകുഴിയുടെ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, [more…]
നരിവേലി – മേലാട്ടുതകിടി റോഡ് നവീകരിച്ച് ഉദ്ഘാടനം നടത്തി
പാറത്തോട് പഞ്ചായത്ത് 17-)o വാർഡ് ആനക്കല്ലിലെ നരിവേലി മേലാട്ടുതകിടി റോഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു.വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിപ്പിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. [more…]
പനമറ്റം ദേശീയവായനശാലയുടെ എഴുപത്തി നാലാം വാർഷികവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും
പനമറ്റം ദേശീയവായനശാലയുടെ എഴുപത്തി നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2025 ജനുവരി 26 രാവിലെ 10.30 ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും പ്രഭാഷകനുമായ [more…]
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റലിൽ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോള ജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് [more…]
സഹപാഠിയുടെ വിദ്യാര്‍ഥികള്‍ക്കായി കളിക്കളം ഒരുക്കി നല്‍കി സുഹൃത്തുക്കള്‍
സഹപാഠി പ്രഥമാധ്യാപകനായ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്‌സ് പാര്‍ക്ക് നിര്‍മിച്ച് നല്‍കി സുഹൃത്തുക്കള്‍. കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളിലെ 1984 ബാച്ചിലെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്‌സ് [more…]
