Estimated read time 0 min read
പഞ്ചായത്ത്

എഴുത്തും വായനയും മുഴുവൻ ആളുകളിലേക്കും സർവ്വേ ആരംഭിച്ചു

കോട്ടയം ജില്ലയിലെ മുഴുവൻ ആളുകളിലേക്കും, എഴുത്തും വായനയും എത്തിക്കുവാനായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ, നിരക്ഷരരായവരുടെ സർവ്വേ ആരംഭിച്ചു. മുണ്ടക്കയം പഞ്ചായത്തിലെ സർവ്വേ, പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി [more…]