മുണ്ടക്കയം ബസ്റ്റാൻഡിലെ ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം

Estimated read time 1 min read
Share :

മുണ്ടക്കയം ബസ്റ്റാൻഡിലെ ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭേഷ് സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് അ ധ്യക്ഷയായി. സി.വി അനിൽകുമാർ, ഷീല ടീച്ചർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, ഫൈസൽമോൻ, റെയ്ച്ചൽ, എം.ജി രാജു, വിനീത് പനമൂട്ടിൽ ,ജനീഷ്, നിസാർ ബോംബെ ടെക്സ്, റിയാസ് യൂപ്പീ, ഷിയാാസ്, ബസ് ഏജൻറ്റ് ഷoസുദ്ദീൻ, സജി, കുമാരേശൻ, എംജി റെജി, ഷാജി, സജിമോൻ എന്നിവർ പങ്കെടുത്തു .

Share :

You May Also Like

More From Author

+ There are no comments

Add yours