Estimated read time 0 min read
പഞ്ചായത്ത്

വേനൽ തുമ്പി കലാജാഥ: കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി

ബാലസംഘം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽ തുമ്പി കലാജാഥയുടെ കാഞ്ഞിരപ്പള്ളി ഏരിയാതല പരിശീലനം എരുമേലി കൊ രട്ടി കെറ്റിഡിസി ഓഡിറ്റോറിയത്തിൽ തുടങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം [more…]