Category: പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി
കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി. വിവിധ സഹകരണബാങ്കുകളുടെയും സൊസൈറ്റികളുടെയും നേതൃത്വത്തിൽ വാരാഘോഷം നടത്തും. താ ലൂക്ക് തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, [more…]
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരിവിരുദ്ധ പരിപാടി
ചിറക്കടവ്: ലഹരിക്കും ലഹരിമാഫിയക്കും എതിരെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ലഹരിക്കെതിരെ നിലകൊള്ളുകയെന്നത് ഏവരുടെയും കടമയാ ണെന്നും പ്രൊഫ.റോണി കെ.ബേബി എം.എൽ.എ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരിവിരുദ്ധ പരിപാടി ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്. എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. [more…]
സ്കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചു
പൊൻകുന്നം: വായനയെ വരവേൽക്കാം പദ്ധതിയിൽ ചിറക്കടവ് പബ്ലിക് ലൈബ്രറി പൊൻകുന്നം എസ്.എച്ച്.യു.പി.സ്കൂളിന് പുസ്തകങ്ങൾ കൈമാറി. സംഗീതനാടക അക്കാ ദമി മുൻ അംഗം ബേബിച്ചൻ ഏർത്തയിൽ സ്കൂൾ മാനേജർ ഫാ.അമന് റോ ഇടക്കൂട്ടത്തിലിന് പുസ്തകങ്ങൾ നൽകി [more…]
റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ ഡോക്ട്ടേഴ്സ് ദിനാചരണം
കാഞ്ഞിരപ്പള്ളി ഏകെ.ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗവൺമേൻ്റ് താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. കുട്ടികൾ ഡോക്ടേഴ്സിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്റ്റ്യൻ [more…]
“റൈസിംഗ് സ്റ്റാർസ് 2K26 ” ലോഗോ പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്,എരുമേലി ,മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളി ലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്, പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെയും സർവ്വകലാശാല [more…]
കുടിവെള്ളക്ഷാമ പരിഹാരം; മന്ത്രി മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി നിവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് സുനി പത്യാല നിവേദനം സമർപ്പിച്ചു. ഇതോടൊപ്പം മാളിയേക്കൽ പാലത്തിന് [more…]
ഡിജിറ്റൽ വിപ്ലവവുമായി വാഴൂർ
സംസ്ഥാനത്തെ ആദ്യ ഓൺലൈൻ ഗ്രാമസഭ ചരിത്രമാക്കി വാഴൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (ടി.പി പുരം). ചാമംപതാൽ വാഴൂർ മുസ്ലീം ജമാഅത്ത് മദ്രസാ ഹാളി ൽ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു. വാർഡിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്കും വിദേശത്തുള്ള [more…]
ലയൺസ് ക്ലബിന്റെ ഓപ്പറേഷൻ തൂഫാൻ ധനസഹായം
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനുള്ള ലയൺസ് ക്ലബിന്റെ ധനസഹായ പദ്ധതി ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ജി. ഗോകുലിന് ധനസഹായം കൈമാറി.പ്രസിഡന്റ് ഷാജി മോൻ [more…]
കോരുത്തോട് പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതി
കോരുത്തോട് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷം നടപ്പിലാക്കിയ പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതിയുടെ പഞ്ചായത്തു ഉദ്ഘാടനം പ്രസിഡണ്ട് വി.എൻ പീതാംബരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്ററി ജെയിംസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് [more…]
കാഞ്ഞിരപ്പള്ളി എംഎൽഎ ഓഫീസ് ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിയുടെ ഓഫീസ് പൊൻകുന്നം സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെ യ്തു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ 9.30 [more…]
