കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി. വിവിധ സഹകരണബാങ്കുകളുടെയും സൊസൈറ്റികളുടെയും നേതൃത്വത്തിൽ വാരാഘോഷം നടത്തും. താ ലൂക്ക് തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ബോബി കാഞ്ഞിരപ്പ ള്ളി, ലാൽജി മാടത്താനിക്കുന്നേൽ, ഷൈജു ഫ്രാൻസിസ്, അസി.രജിസ്ട്രാർ ഡെന്നീസ് തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours