Estimated read time 0 min read
പഞ്ചായത്ത്

സ്‌കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചു

പൊൻകുന്നം: വായനയെ വരവേൽക്കാം പദ്ധതിയിൽ ചിറക്കടവ് പബ്ലിക് ലൈബ്രറി പൊൻകുന്നം എസ്.എച്ച്.യു.പി.സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി. സംഗീതനാടക അക്കാ ദമി മുൻ അംഗം ബേബിച്ചൻ ഏർത്തയിൽ സ്‌കൂൾ മാനേജർ ഫാ.അമന് റോ ഇടക്കൂട്ടത്തിലിന് പുസ്തകങ്ങൾ നൽകി [more…]