മലമേൽ കുടുംബയോഗത്തിൻ്റെ കുടുംബ സംഗമo

Estimated read time 1 min read
Share :

മലമേൽ കുടുംബയോഗത്തിൻ്റെ 10മത് കുടുംബ സംഗമവും, പിതാക്കൻമ്മാരെ ആദരിക്കലും, +2 . SSLC,പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും കുട്ടികളുടെ കലാപരിപാടികളും നടത്തി. യോഗത്തിൽ മലമേൽ കുടുംബയോഗം പ്രസിഡണ്ടും ആനക്കൽ ജമാഅത്ത് പ്രസിഡന്റ് പി.എം മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു.

റിട്ടേർഡ് അധ്യപകനും,സാമൂഹ്യ സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. അനക്കൽ ജമാത്ത് ചീഫ് ഇമാം സിറാജുദിൻ അ ബ്ദാറി മുഖ്യ പ്രക്ഷണം നടത്തി. ജനറൽ സെക്രട്ടറി പി.എ. സാലു റിപ്പോർട്ട് അവതരിപ്പിച്ചു. പി.എ താഹ, സിയാദ് വെള്ളരിയിൽ, അൻസാദ് പുതുപറബിൽ, പി. ഇ നാ സർ, നിയാസ് കല്ലംപ്പാക്കൽ, സജി പുതുപറബിൽ, തൗഫിഖ് പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. മാഹിൻ ബഷീർ ക്വിസ് പ്രോഗം നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours