Estimated read time 0 min read
പഞ്ചായത്ത്

പൈങ്ങന സെന്റ് തോമസ് ചർച്ച് ഭാഗത്ത്  സംരക്ഷണഭിത്തി നിർമ്മിച്ചു

മുണ്ടക്കയം  പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലൂടെ ഒഴുകുന്ന പൈങ്ങന തോടിന്റെ തീരം പ്രളയത്തിൽ ഇടിഞ്ഞു പോയതിനെ തുടർന്ന് പള്ളിയും, പ്രീസ്റ്റ് ഹോമിലേക്കുള്ള വഴിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അപകടാവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് പള്ളി [more…]