എം.ജി.സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ പുരസ്‌കാരം നൽകുന്നു. സെക്രട്ടറി ലേഖാകുമാരി, ബോർഡംഗങ്ങളായ ബാബുരാജ് വല്യേടത്ത്, ജോർജ് പൂതക്കുഴി, ഗോപാലകൃഷ്ണൻ നായർ, ലാജി തോമ സ്,സ്മിതാ ലാൽ, മോളി ജേക്കബ്, എബിൻ പയസ്, സുരേഷ്ബാബു, റോബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours