Estimated read time 0 min read
പഞ്ചായത്ത്

ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ആദരവ്

എം.ജി.സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ പുരസ്‌കാരം നൽകുന്നു.  സെക്രട്ടറി ലേഖാകുമാരി, ബോർഡംഗങ്ങളായ ബാബുരാജ് വല്യേടത്ത്, ജോർജ് പൂതക്കുഴി, ഗോപാലകൃഷ്ണൻ നായർ, [more…]