Estimated read time 1 min read
നാട്ടുവിശേഷം

ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം, ഇന്നും മഴ തന്നെ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു

ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു കഴിഞ്ഞ 28 വർഷങ്ങളായി ക്ഷേമ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ഫാ.റോയി മാത്യു വടക്കേൽ കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി

എരുമേലി : സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി . തിങ്കളാഴ്ച രാവിലെ പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല വിനോദയാത്രയ്ക്ക് [more…]

Estimated read time 0 min read
നാട്ടുവിശേഷം പഞ്ചായത്ത്

അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം

സി പി ഐ എം നേതാവായിരിക്കെ അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം ഇരുപത്താ റാം മൈൽ ബ്രാഞ്ച് കമ്മിറ്റി. പാലമ്പ്രയിൽ പ്രവർത്തിക്കുന്ന അഭയ ഭവനിലെ അച്ഛനമ്മമാർക്ക് പതിവു [more…]

Estimated read time 0 min read
നാട്ടുവിശേഷം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍

കുന്നുംഭാഗം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കുന്നുംഭാ ഗം സെന്റ് ജോസഫ് പാരീഷ് ഹാളില്‍ ചേര്‍ന്ന പന്തിരുവേലില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബയോഗം [more…]

Estimated read time 0 min read
നാട്ടുവിശേഷം

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി

പൂഞ്ഞാർ : ഓണത്തോട് അനുബന്ധിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ ഹരിതകർമ്മ സേന അം ഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നീ വിഭാഗങ്ങളിലായി ആയിരത്തിലധികം പേർക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി [more…]

Estimated read time 0 min read
Leading ചരമം നാട്ടുവിശേഷം രാഷ്ട്രീയം

പീ​രു​മേ​ട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​പി ന​ഗ​റി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ എം​എ​ൽ​എ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ മ​ന്ത്രി കെ.​രാ​ജ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ശാ​സ്മം​ഗ​ല​ത്തെ സ്വ​കാ​ര്യ [more…]

Estimated read time 1 min read
നാട്ടുവിശേഷം

അഡ്വ. സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍

കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്ര തിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപ

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ധനാനുമതി. 2023-24 കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ആ സ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.  തുടക്കകാലം മുതല്‍ വാടക [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റിരിക്കുന്നത്: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഘട്ടിൽ രണ്ടു കന്യാസ്ത്രീകൾക്കെതിരേ അകാരണമായി വലിയ കുറ്റം ആരോപിച്ച് യാതൊരുനീതിബോധവും ഇല്ലാത്തവിധം ജയിലിൽ അടയ്ക്കാൻ ഇടയാക്കിയ ഭീകരവും സങ്കടകരവുമായ യാഥാർഥ്യം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ. ഛത്തീസ്ഘട്ടിൽ [more…]