Category: നാട്ടുവിശേഷം
കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം
കോട്ടയം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, എരുമേലി, പൊൻകുന്നം ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. കാ ഞ്ഞിരപ്പള്ളിയിൽ തോമസ് കുന്നപ്പള്ളിയും മുണ്ടക്കയത്ത് പി.ജീരാജും എരുമേലിയിൽ ആശാ ജോയിയും പൊൻകുന്നത്ത് അഭിലാഷ് ചന്ദ്രനും [more…]
അന്യ സംസ്ഥാന വിദ്യാർത്ഥി കാണാതായതായി പരാതി
കാഞ്ഞിരപ്പള്ളി കപ്പാട് ഗവ. സ്കൂളിൽ പഠിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ മകനെ കാണാനില്ലന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സലിനെയാണ് കാണാതായതായി കാഞ്ഞിരപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ആനക്കൽ ഇല്ലിമൂട്ടിൽ താമസിക്കുന്ന ബിഹാർ [more…]
വീണ്ടും ദേശീയ പുരസ്കാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ ദേശീയ പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ലോക പ്ര മേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ [more…]
ലെൻസ് ഫെഡ് കോട്ടയം ജില്ലാ സമ്മേളനം; ജനീവ് പ്രസിഡണ്ട്; വിജയകുമാർ സെക്രട്ടറി
ലെൻസ് ഫെഡ് കോട്ടയം ജില്ലാ സമ്മേളനം ഇളങ്ങുളം സെന്റ് മേരീസ് ഹാളിൽ ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ലെൻസ് ഫെഡ് ജില്ലാ പ്രസി ഡണ്ട് സന്തോഷ് കുമാർ കെ അദ്ധ്യക്ഷനായിരുന്നു. [more…]
പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപ പിഴ
പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് എട്ടിന്റെ പണിയും. ഗ്രാമ പ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് [more…]
ചിറക്കടവിൽ കേരളാ കോൺഗ്രസ് (എം) പഞ്ചായത്തംഗം സ്വതന്ത്രനായി മത്സര രംഗത്ത്
പൊൻകുന്നം: പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ കേരളാ കോൺഗ്രസ് (എം) അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആൻ്റണി മാർട്ടിൻ സ്വതന്ത്രനായി മത്സര രംഗത്ത്.ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് [more…]
നാമനിർദേശകപത്രിക പിൻവലിച്ചത് പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
മത്സര രംഗത്തില്ലാത്തവർ നാമനിർദേശകപത്രിക പിൻവലിച്ചത് പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മുന്നണി സ്ഥാനാർഥികൾക്കൊപ്പം സ്വന്തം പാർട്ടിയിൽ നിന്നുള്ള വിമതശല്യവും സീറ്റ് കിട്ടാത്തതിനാൽ സ്വതന്ത്രയായിട്ട് മത്സരിക്കുന്നവരും പാർട്ടി മാറി നിൽക്കുന്നവരുമായിട്ടുള്ള സ്ഥാനാർഥികൾ രംഗ ത്തുണ്ട്. ഇത്തവണ [more…]
ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി. ജനറൽ വിഭാഗത്തിനുള്ള സീറ്റിൽ ആദ്യം മു ൻ പഞ്ചായത്ത് മെമ്പർ കൂടിയായ മുതിർന്ന നേതാവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധമുയർന്നതോടെ സ്ഥാനാർഥി [more…]
പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
ശബരിമല : ഡ്യൂട്ടിക്ക് എത്തിയ പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ കാഞ്ഞിരപ്പളളി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലും സമീപ പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പോലീസ് സേനാ അംഗങ്ങൾക്കും സ്പെ ഷ്യൽ [more…]
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിംലീഗിനെ തള്ളി കോൺഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിംലീഗിനെ തള്ളി കോൺഗ്രസ്. ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന ലീഗിന്റെ അപേക്ഷ കോൺഗ്രസ് തള്ളി. അഞ്ച് വർഷം മുമ്പ് ഉമ്മൻചാണ്ടി നൽകിയ ഉറപ്പാണ് കോൺഗ്രസ് ലംഘിക്കുന്നതെന്നാണ് [more…]
