Tag: Members Mundakkayam
പ്രമുഖ മുന്നണികളെ തോൽപ്പിച്ച് വിജയിച്ചത് മൂന്ന് സ്വതന്ത്രർ
ഇടതുപക്ഷത്തുനിന്നു വലതുപക്ഷം ഭരണം തിരിച്ചുപിടിച്ച മുണ്ടക്കയം പഞ്ചായത്തിൽ പ്രമുഖ മുന്നണികളെ തോൽപ്പിച്ച് വിജയിച്ചത് മൂന്ന് സ്വതന്ത്രർ. ഒന്നാം വാർഡ് വേലനിലത്ത് സൂസൻ ജോമി കണ്ടത്തിൽ, അഞ്ചാം വാർഡ് മൈക്കോളജിയിൽ സിനി ആന്റോ, ഇരുപതാം വാർഡ് ഇഞ്ചിയാനിയിൽ [more…]
