Category: നാട്ടുവിശേഷം
വിദ്യാഭാസ സ്കോളർഷിപ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: സി.എം.ഐ സഭ സ്ഥാപകനായ വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം മേരീക്വീൻസ് ഹോസ്പിറ്റൽ ഡയറക്ടറും, സി.എം.ഐ [more…]
റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണം
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് വാഹന യാത്രക്കാർക്കായി ബോധവൽക്കര ണം സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഹെൽമറ്റും, സീറ്റ് ബെൽറ്റും [more…]
കാഞ്ഞിരപ്പള്ളി ബൈപാസ് : മണ്ണ് പരിശോധന ഉടൻ ആരംഭിക്കും
കാഞ്ഞിരപ്പള്ളി ബൈപാസിൻ്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിൻ്റെ തൂണുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന ഉടൻ ആരംഭിക്കും. ഇതിനായു ള്ള ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. ചിറ്റാർപുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിൻ്റെ തൂണുകൾ വരുന്ന ഭാഗങ്ങളിലെ [more…]
സംസ്ഥാന ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച നേട്ടം
പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭ യി ൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് സെബാസ്റ്റ്യൻ [more…]
ഇൻഫാം കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക താലൂക്ക് സമ്മേളനം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമതലങ്ങളിലുള്ള പ്രവർത്തനങ്ങളെ സ ജീവമാക്കിക്കൊണ്ട് കാർഷികമേഖലയെയും സംഘടനയെയും ശക്തിപ്പെടുത്തുന്നതി ലൂടെ ഇൻഫാം പ്രതിദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. [more…]
ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച ഓപ്പറേഷൻ തീയേറ്ററുകളുടെയും പ്രസവവാർഡിന്റെയും ഉദ്ഘാടനം
രണ്ടു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർ മ്മിച്ച മൂന്ന് ലാമിനാർ ഓപ്പറേഷൻ തീയേറ്ററുകളും ഒരു കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച പ്രസവവാർഡും ഫെബ്രുവരി മൂന്നിന് പകൽ 12.30ന് മന്ത്രി വീണാ [more…]
20 കോടിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടനത്തിനായി എത്തിപ്പോൾ
2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടി ക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോ ൾ [more…]
ചികിത്സാ ധന സഹായർത്ഥം സ്വരൂപിച്ച 3, 79,186 രൂപ സിജുവിൻ്റെ ബന്ധുക്കൾക്ക് കൈമാറി
വൃക്ക സംബന്ധമായ രോഗത്താൽ വലഞ്ഞ കൂവപ്പള്ളി മെത്രാൻ കോളനി സ്വദേശി യായ പാണ്ടിയാംപറമ്പിൽ ജോസഫിൻ്റെ മകൻ സിജു വിൻ്റെ ചികിത്സാ ധന സഹായർ ത്ഥം സുമനുസുകളിൽ നിന്നും സ്വരൂപിച്ച 3, 79 186 രൂപ [more…]
പട്ടയഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ
എരുമേലി പഞ്ചായത്തിൽ ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ പട്ടയഭുമികൾ ഏറ്റെ ടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വനാതിർത്തി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ [more…]
മരുന്നുകൾക്ക് 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവുമായി വലിയപറമ്പിൽ മെഡിക്കൽസ്
മരുന്നുകൾക്ക് തീവിലയാണന്നാണല്ലോ എല്ലാവരുടെയും പരാതി. എന്നാൽ 10 ശതമാ നം മുതൽ 40 ശതമാനം വരെ വിലക്കുറവുള്ള ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിട്ടു ണ്ട് നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ. ജി ഗോൾഡ് ജ്വല്ലറിയ്ക്ക് സമീപം കല്ലുങ്കൽ [more…]
