Category: നാട്ടുവിശേഷം
ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം
വിവാഹമെന്നത് ഓരോ കുടുംബത്തിനും ആഘോഷമാണ്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഈ മനസമ്മതവും ആഘോഷമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് മനസമ്മതം. ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കാടൻകാവിൽ അധ്യാപകനായ റ്റോമിയു [more…]
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം സ്കൂൾ ജീവിതത്തിൽ നിന്നും വിരമിച്ച തോടെയാണ് ചിരട്ടയിൽ കൗതകത്തിന് രൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. കൊള്ളാമെന്ന് മനസിലായതോടെ ഒഴിവു സമയങ്ങളിൽ [more…]
കര്‍ഷക സമുദ്ധാരണത്തിന് നവ നവീന പദ്ധതികളുമായി ഇന്‍ഫാം
പാറത്തോട്: ഇന്‍ഫാം കര്‍ഷക കുടുംബങ്ങളുടെ സമുദ്ധാരണത്തിനായി ഒമ്പത് നവീന പദ്ധതികള്‍ അവതരിപ്പിച്ച് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. കഴിഞ്ഞ ദിവസം പാറത്തോട്ടില്‍ ചേര്‍ന്ന ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയിലാണ് അദ്ദേഹം പദ്ധതികള്‍ [more…]
ഹൈക്കോടതി ഉത്തരവിന് പുല്ലുവില : ദേശീയപാതയോരത്ത് ഫളക്സ് ബോർഡ് സ്ഥാപിച്ചു
ചിറ്റടി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെ ദേശീയപാതയോരത്ത് ചിറ്റടിയിൽ പഞ്ചാ യത്തംഗത്തിന് അഭിനന്ദങ്ങളുമായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതായി പരാതി. ദേശീയപാതയിൽ ചിറ്റടി ജങ്ഷന് സമീപം മാങ്ങാപ്പാറ റോഡിലേക്ക് [more…]
ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിൽ കുട്ടികളുടെ അരങ്ങേറ്റം
ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിൽ പുതിയതായി വേലകളി അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. 42 ബാലന്മാരാണ് കല്ലാര കളരി യിൽ അരങ്ങേറ്റം കുറിച്ചത്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻ നായരുടെയും കല്ലൂർക്കരോട്ട് ഉണ്ണികൃഷ്ണൻ നായരുടെയും ശിക്ഷണത്തിലാണിവർ അഭ്യസിച്ചത്. [more…]
ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച പാറത്തോട്ടില്‍
പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ [more…]
കിക്ക് ബോക്സിങ് ചാമ്പ്യൻ നിദ ഫാത്തിമയെ ആദരിച്ചു
വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം [more…]
സ്കൂട്ടർ തട്ടിപ്പ്:സൗജന്യ നിയമസഹായവുമായി സി.പി.ഐ
പൊൻകുന്നം: പകുതി വിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ്പ്, രാസവളം തുടങ്ങിയ തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായവുമായി സി.പി.ഐ .കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, മീനച്ചിൽ പഞ്ചായത്തിൽ [more…]
പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ; കാഞ്ഞിരപ്പള്ളി താലൂക്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്
പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്താകെ ആയിരക്കണക്കിന് ആളുകളെ പറ്റിച്ച അനന്തകൃഷ്ണനും കൂട്ടരും കാഞ്ഞിരപ്പ ള്ളി താലൂക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് [more…]
മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി
മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ [more…]
