ചികിത്സയ്ക്കായി സുമനസ്സുകളുടെ കനവ് തേടുന്നു

Estimated read time 1 min read
Share :

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന രണ്ട് വ്യക്തികൾ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനവ് തേടുന്നു. ജാസ്മിൻ മൻസിൽ 30 വ യസ്സുള്ള മുഹമ്മദ് അൻസാരി ( അബു), ഇരുവൃക്കുകളും തകരാറിലായി നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നു. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിന് വിധേയമായി ഹോസ്പിറ്റലിൽ കഴിഞ്ഞു വരുന്ന ഈ ചെറുപ്പക്കാരൻ എല്ലാവരുടെയും സഹായം തേടുന്നു.

മറ്റൊരാൾ ശ്രീകുമാർ കെ ആർ ഇരിപ്പക്കാട്ട് ( സജീവ്)58 അടിയന്തരമായി തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നു. നിർധരായി രണ്ടു കുടുംബാംഗങ്ങളെയും സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പണമില്ലാത്തതിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഓരോരുത്തരും ചി കിത്സ മുടങ്ങരുത് എന്ന് ആത്മാർത്ഥ മനസ്സുള്ള നമ്മൾക്കെല്ലാവർക്കും ഒന്നിച്ച് കൈകോർക്കാം ഇരുവരുടെയും ചികിത്സയ്ക്കായി നിലവിൽ 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഇവർക്ക് വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്കിൽ പൊൻകുന്നം ശാഖയിൽ വാർഡ് മെമ്പർ, ജമാഅത്ത് പ്രസിഡണ്ട് ( കൺവീനർ)NSS കരയോഗം പ്രസിഡണ്ട് എന്നിവരുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

കൺവീനർ – നസീർ ചുക്കനാലിൽ ( ജമാഅത്ത് പ്രസിഡണ്ട് )9605794549
ചെയർമാൻ – പ്രീത എം ടി ( വാർഡ് മെമ്പർ )9744641095

ട്രഷറർ – നിയാസ് കല്ലമ്പളാക്കൽ. 892109877
ശശികുമാർ(NSS കരയോഗം പ്രസിഡണ്ട് )9446457445

Share :

You May Also Like

More From Author

+ There are no comments

Add yours