Estimated read time 0 min read
Leading കലാലയം

ഡോ. ബിനോ പി ജോസ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പാൾ

ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. 2008 ജൂൺ 2 ന് സർവീസ് ആരംഭിച്ച ബിനോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി എടുത്തിട്ടുണ്ട്. വിവിധ സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ [more…]

Estimated read time 1 min read
കലാലയം

വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണം: മാര്‍ തോമസ്‌ തറയില്‍

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണമെന്ന്‌ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ തറയില്‍. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്‌തു [more…]

Estimated read time 1 min read
കലാലയം

ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബിജൂബിലി സമാപനവും

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്ക മായി.  ജനുവരി 14 മുതൽ 17 വരെയാണ് ആഘോഷങ്ങൾ. 17-ാം തീയതി രാവിലെ 9:30 ന്‌ [more…]

Estimated read time 0 min read
കലാലയം

അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എൻ.എസ്.എസിന്റെയും, ഒറേറ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി [more…]

Estimated read time 1 min read
കലാലയം

ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹന പരിശോധന ഒരുക്കി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്

കാഞ്ഞിരപ്പള്ളി: ശബരിമല മകരവിളക്ക് തീർത്ഥാടന സീസൺ മുമുന്നൊരുക്കങ്ങളുടെയും റോഡ് സേഫ്റ്റി മാസാചരണത്തിന്റെയും  ഭാഗമായി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്  ഓട്ടോമൊബൈൽ വിഭാഗവും , കേരള മോട്ടോർ വാഹന വകുപ്പും, ഐഷർ മോട്ടോഴ്സ് ലിമിറ്റഡ് , കോട്ടയം എന്നിവരുടെയും സംയുക്ത  ആഭ്യമുഖ്യത്തിൽ  സംഘടിപ്പിച്ച സൗജന്യ വാഹന പരിശോധന ക്യാമ്പ് എരുമേലിയിൽ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ ശ്രീ. ശ്രീജിത്ത് ബി ഉദ്ഘാടനംനിർവഹിച്ചു.  ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക വഴി പൊതുജനങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും നിർണായകമാകുമെന്നും അതുപോലെ തന്നെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ദീർഘദൂര യാത്രാ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും   ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. ജെ. പി. അജിത്ത്‌കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.   മോട്ടോർ വാഹന വകുപ്പ് ഇൻ സ്‌പെക്ടർ മനോജ് കുമാർ എം. കെ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ [more…]

Estimated read time 1 min read
കലാലയം

മേരി മാതാ സ്കൂള്‍ നാടിന് ഉത്തമ മാതൃകയായ വിദ്യാലയം: മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂള്‍ നാടിന്  മാതൃകയായ വിദ്യാലയമാണെന്നും,  ഒത്തിരി  പ്രമുഖ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് മേരിമാതാ സ്കൂള്‍ എന്നും ഇനിയും വിദ്യാഭ്യാസരംഗത്തും കലാകായിക രംഗത്തും നല്ല സംഭാവന [more…]

Estimated read time 1 min read
കലാലയം

സൗജന്യ പിഎസ്സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2026 ജനുവരി 15 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. [more…]

Estimated read time 1 min read
Leading കലാലയം

എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം; ഡോ.ആന്റണി കല്ലമ്പള്ളിക്ക്‌ ജനുവരി 2 ന് നൽകും

ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം  കരിയർ കൺസൾട്ടന്റും,  മോട്ടിവേഷണൽ സ്പീക്കറും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്  പ്രിൻസിപ്പലുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്‌. ജനുവരി [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജിൽ സിആർഐസി തുടക്കമായി

അമൽ ജ്യോതി കോളേജിൽ സിആർഐസി ( സെന്റെർ ഫോർ റിസേർ‌ച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസിക്ക്)  തുടക്കമായി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സെന്റെർ ഫോർ റിസേർ‌ച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസി കേരള [more…]

Estimated read time 0 min read
കലാലയം

മാലാഖമാർ ബേത്ലഹേമിൽ

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്. അധ്യാപകരും കുട്ടികളും ഒന്നു ചേർന്ന് ബേത്ലഹേം, പെ നുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ പിരിച്ചെടുത്ത [more…]