Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.  കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. തോ മസ് നരിപ്പാറ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ സിസ്റ്റർ [more…]

Estimated read time 0 min read
കലാലയം

സ്വന്തം കഴിവുകൾ കണ്ടെത്തുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം: ഫാ. ബോബി അലക്സ് മണ്ണാം പ്ലാക്കൽ

കോരുത്തോട്: ഏതു സാഹചര്യത്തിലും സ്വന്തം കഴിവുകൾ കണ്ടെത്തി പ്രവർത്തിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്ന് കാഞ്ഞാരപ്പള്ളി രൂപത വികാരി ജനറാൽ ഫാ. ബോബി അലക്സ് മണ്ണാംപ്ലാക്കൽ. കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ [more…]

Estimated read time 1 min read
കലാലയം

പൂർവ്വവിദ്യാർത്ഥി സമ്മേളനം ഡിസംബർ 26-ന്

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിസ് കോളേജ് സ്ഥാപിതമായിട്ട് 60 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയുലെയും സമീപപ്രദേശങ്ങളിലുമുള്ള മലയോര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ സാമൂഹികവും സാംസ്കാരികമായ വളർച്ചയ്ക്ക് അടിസ്ഥാനമായി നിലകൊണ്ട ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർഥി സമ്മേളനം ഡിസംബർ [more…]

Estimated read time 0 min read
കലാലയം

ഇടക്കുന്നം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പവർ ബ്രിഗേഡ് 

ഇടക്കുന്നം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പവർ ബ്രിഗേഡ് (സംഘടനയുടെ) ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തെരഞ്ഞെടുക്ക പ്പെട്ട 140 സ്കൂളുകളിൽ കേരളത്തിലാദ്യമായാണ് പവർ ബ്രിഗേഡ് ആരംഭിച്ചിരിക്കുന്നത്. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് [more…]

Estimated read time 1 min read
കലാലയം

ഖേലോ ഇന്ത്യ അത്‌ലറ്റിക്സ് മീറ്റ് റെക്കോർഡോടെ സ്വർണ്ണ നേട്ടവുമായി ഷിന്റോമോൻ

ഖേലോ ഇന്ത്യ അത്‌ലറ്റിക്സ് മീറ്റ് റെക്കോർഡോടെ സ്വർണ്ണ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥി ഷിന്റോമോൻ ജയ്‌പ്പൂരിൽ നടന്ന ഖേലോ ഇന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക്സ് മത്സത്തിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മഹാത്മാ ഗാന്ധി സർവകലാശാലയെ പ്രതിനിധികരിച്ച് മീറ്റ് റെക്കോർഡോടെ സ്വർണ മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് [more…]

Estimated read time 1 min read
കലാലയം

ഇന്റർകൊളീജിയറ്റ് ഡിബേറ്റ് മത്സരത്തിൽ അമൽ ജ്യോതി കോളേജ് ചാമ്പ്യൻമാർ

കാഞ്ഞിരപ്പള്ളി: ബാ​ഗ്ലൂരിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റെർപ്രണർഷിപ്പ് (XIME) നടത്തിയ ഇന്റർകൊളീജിയറ്റ് മരിയ ഫിലിപ്പ് ഫ്യൂച്ചർ ലീഡേഴ്‌സ് ഡിബേറ്റ് -ൽ അമൽ ജ്യോതി കോളേജ് ടീം കേശവ് എസ്, അമൃത ജയകൃഷ്ണൻ, [more…]

Estimated read time 1 min read
കലാലയം

പഞ്ചഗുസ്തി മത്സരത്തിൽ   അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് മിന്നും ജയം

കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് കോട്ടയം ജില്ലാതല പഞ്ചഗുസ്തി മത്സരത്തിൽ   അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് മിന്നും ജയം.പാലാ മുൻസിപ്പൽ ആർ വി പാർക്കിൽ വച്ച് നടന്ന യൂത്ത് വിഭാഗം മത്സരങ്ങളിൽ വിവിധ വെയിറ്റ് കാറ്റഗറിയിൽ നിന്നായി  പതിമൂന്ന് മെഡലുകളാണ്  റൈറ്റ് [more…]

Estimated read time 0 min read
കലാലയം

ഫിലിം എഡിറ്റിങ്ങ് വർക്ക് ഷോപ്പും, ഫിലിം ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഫിലിം എഡിറ്റിങ്ങ് സംഘടിപ്പിച്ചു. നിരവധി സിനിമകളുടെ എ ഡിറ്റിങ്ങ് നിർവഹിച്ച ജോസഫ് പി ജോസഫ് വർക്ക്ഷോപ്പിനു നേതൃത്വം നൽകി. പ്രൊഫഷണൽ സോഫ്റ്റ് വെയറായ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനാഘോഷം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനാഘോഷം നടന്നു. എൽ.പി.യും കിൻഡർഗാർട്ടൻ വിഭാഗങ്ങളിലുമുള്ള ചെറുകുട്ടികൾ വൈവിധ്യമാർന്ന വേഷധാരണങ്ങളോടെ എത്തിയത് ആഘോഷത്തിന് പുതുമയും കൗതുകവും കൂട്ടി. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി വാദ്യമേളത്തിന്റെ അകമ്പടിയോടെ വർണശബളമായ [more…]

Estimated read time 0 min read
കലാലയം

കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ജേതാക്കൾ

കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്‌സ് കോളേജിൽ സംഘടിപ്പിച്ച ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷി പ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓവറോൾ ജേതാക്കളായി. 295 പോയിന്റ് നേടിയാണ് [more…]