Category: കലാലയം
ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നു o ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവാണ് [more…]
ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ
ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ ഈ സർക്കാർ സരസ്വതി ക്ഷേത്രത്തിനും മുരിക്കുംവയൽ ഗ്രാമത്തിനും അഭിമാനം… മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധി ച്ചുള്ള യുപി – ഹൈസ്കൂൾ വിഭാഗങ്ങളിലാണ് ഇവർ വിദ്യാഭ്യാസം നടത്തുന്നത്. [more…]
കളഞ്ഞു കിട്ടിയ പാദസരം അധ്യാപികക്ക് തിരിച്ചു നൽകി മാതൃകയായി വൈഗ
കളഞ്ഞു കിട്ടിയ പാദസരം അധ്യാപികയ്ക്ക് തിരിച്ചു നൽകി സ്കൂളിനും നാടിനും അഭി മാനമായി മാറിയിരിക്കുകയാണ് പുഞ്ചവയൽ വെളുച്ചേരിയിൽ സതീഷ് കുമാർ- മോ നിഷ ദമ്പതികളുടെ മകൾ വൈഗ മോൾ. കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ജോസഫ് [more…]
കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ മന്ദിരം
സാധാരണക്കാർ തിങ്ങി പാർക്കുന്ന പനക്കച്ചിറ ഗ്രാമത്തിന് അഭിമാനമായി പനക്കച്ചിറ ഗവർമെൻറ്റ് ഹൈസ്കൂൾ മന്ദിരത്തിന് മൂന്നു നില മന്ദിരം. കർഷക തൊഴിലാളികളും പ ട്ടികജാതി വിഭാഗക്കാരും തിങ്ങിപാർക്കുന്ന ഇവിടെ ഇവരുടെ കുട്ടികൾക്ക് പഠന സൗ കര്യം [more…]
എം. ജി. സർവകലാശാല സൗത്ത് സോൺ ടേബിൾ ടെന്നീസ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ
മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് പുരുഷ വിഭാഗം സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വെള്ളിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലി യേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട [more…]
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ബയോ ഡൈവേഴ്സിറ്റി കോൺക്ലേവ് വെള്ളിയാഴ്ച
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജും കേരള ബയോഡൈവേഴ്സിറ്റി ബോർ ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബയോബ്രിഡ്ജ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കമാകും. ജൈവവൈവിധ്യവും സാംസ്കാരിക സമന്വയവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ കോളേജ് മാനേജർ ഫാ. [more…]
ഫ്യൂച്ചർ സ്റ്റാർസ് മെഗാ ടാലന്റ് കണ്ടസ്റ്റ് 2023 നടന്നു
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃ ത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എ ഡ്യൂക്കേഷൻ പ്രോജക്ടിന്റെ [more…]
പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ
തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് [more…]
ഇടക്കുന്നം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്ഘാടനം
ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്ഘാ ടന കർമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സിന്ധു മോഹൻ അധ്യക്ഷയായ യോഗത്തിൽ [more…]
സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ പ്രകാശനം
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധ തിയാണ് പുറപ്പാട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്കൂള്‍ കുട്ടികളെ ശാസ്ത്രഗവേഷകരാ ക്കുന്ന സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി [more…]
