Estimated read time 0 min read
കലാലയം

ഒരു തൈ നടാം പദ്ധതി മുരിക്കുംവയലിൽ

മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 7ന് പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു [more…]

Estimated read time 1 min read
കലാലയം

വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക അംഗൻവാടിക്ക് പുതിയ കെട്ടിടം

മുണ്ടക്കയം : വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക ചകിരിമേട് പട്ടികവർഗ്ഗ സങ്കേതത്തിലെ 94-)o നമ്പർ അംഗൻവാടിക്ക്  പട്ടികവർഗ്ഗ വിക സന വകുപ്പ് മുഖേന പതിനേഴ് ലക്ഷത്തി  എൺപതിനായിരം ലക്ഷം രൂപ അനുവദിച്ച് പുതിയ [more…]

Estimated read time 0 min read
കലാലയം

വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ

മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. ജി ല്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് [more…]

Estimated read time 1 min read
കലാലയം

ചേനപ്പാടി ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റ ഉദ്ഘാടനം

ചേനപ്പാടി ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റ ഉദ്ഘാടനം  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. പൊ തു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ [more…]

Estimated read time 0 min read
കലാലയം

വർണ്ണ കൂടാരം ചേനപ്പാടി ഗവ: എൽപി സ്കൂളിൽ ഉദ്ഘാടനം 4 ന്

കിഴക്കൻ കേരളത്തിലെ ആദ്യകാല സരസ്വതീ ക്ഷേത്രങ്ങളിലൊന്നായ ചേനപ്പാടി ഗവ. എൽ പി സ്കൂകൂളിൽ വർണ്ണ കൂടാരം പദ്ധതിക്ക് തുടക്കമാകുന്നു. 1918 ൽ പ്ര വർത്തനം തുടങ്ങിയ ഈ സ്കൂളിൽ സമഗ്ര ശിക്ഷാ കേരളാ സ്റ്റാർസ് പ്രോജക്ട് [more…]

Estimated read time 0 min read
കലാലയം

സബ് ജില്ലാ സ്കൂൾ കലോത്സവം ചാമ്പ്യൻ കിരീടം ചൂടി എ.കെ.ജെ.എം. സ്കൂൾ

കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. എൽ.പി, യു. പി, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവർഓൾ ചാമ്പ്യൻഷിപ്പും എച്ച്.എസ്. വിഭാഗത്തിൽ റണ്ണർ [more…]

Estimated read time 0 min read
Leading കലാലയം

കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്‍റ് ഡോമിനിക്സ് കോളേജ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്‍റ് ഡോമിനിക്സ് കോളജിന്റെ സ്ഥാപനത്തിന്‍റെയും വിജയത്തിൻറെയും പിന്നിലുള്ളതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയും മുമ്പത്തെതിനെക്കാൾ മികച്ചതാണെന്നും സാംസ്കാരികമായും [more…]

Estimated read time 1 min read
കലാലയം

നിയുക്തി മെഗാ തൊഴിൽ മേളയിൽ 156 പേർക്ക് നിയമനം

കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും  എംപ്ളോയബിലിറ്റിസെൻ്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൻ്റെ സഹകരണത്തോടെ കോളേജ്  കാമ്പസിൽ വച്ച് നടത്തിയ നിയുക്തി’ – 2024  തൊഴിൽ മേളയിൽ 156  പേർക്ക് നിയമനം ലഭിച്ചു. 443 പേർ [more…]

Estimated read time 1 min read
Leading കലാലയം

യുവജനങ്ങൾ സൂപ്പർ ഹീറോകളാണം; ഇടുക്കി കളക്ടർ വി വിഗ്നേശ്വരി

യുവജനങ്ങൾ സൂപ്പർ ഹീറോസ് ആകണമെന്നും പ്രതിസന്ധികളില്‍ പകച്ച് നിൽക്കാതെ ദുരന്തമുഖത്ത് സഹജീവികളുടെ രക്ഷകരായി മാറണമെന്നും വി വിഗ്നേ ശ്വരി ഐ.എ.എസ്. പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജും, മുരിക്കുംവയല്‍ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളും, [more…]

Estimated read time 0 min read
കലാലയം

“ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മത്സരം ഇന്ന് നടക്കും

വജ്ര ജൂബിലി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ, ക്വിസ് ക്ലബ് സംഘടിപ്പിക്കുന്ന “ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മ ത്സരം ഇന്ന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിൻറെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോ ഫിയും  10000 രൂപയും പ്രശസ്തി പത്രവുമാണ് വിജയികൾക്ക് ലഭിക്കുക. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായ  മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ  ട്രോഫി അനാവരണം ചെയ്തു. രണ്ടാം സമ്മാനം 5000 രൂയും മൂന്നാം സമ്മാനം 2500 രൂപയും ആണ്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് 30 ഓളം ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുക.