Category: കലാലയം
നാടിനും, സമൂഹത്തിനും മാതൃകയായി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാഞ്ഞിരപള്ളി ആനക്കല്ല് സെൻ്റ് ആൻ്റണിസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ആൻ്റണി.എസ്. മണിക്കു ന്നേൽ ₹10,000 കോട്ടയം കളക്ടറിന് കൈമാറി നാടിനും, സമൂഹത്തിനും മാതൃകയായി. ജന്മദിനം ആഘേഷിക്കാൻ വെച്ച തുകയാണ് [more…]
എൻ.എസ്.എസ് നേതൃത്വപരിശീലന ക്യാമ്പിന് തുടക്കം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാരുടെ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് കാഞ്ഞിരപ്പള്ളി സെൻറ്. ഡോമി നിക്സ് കോളേജിൽ ആരംഭിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 82 കോളേജുകളിൽ നിന്നായി [more…]
സെൻറ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
സെൻറ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ലോഗോ കോളേജ് മാനേജർ ഫാ. വർഗീസ്പരിന്തിരിക്കൽ പ്രകാശനം ചെയ്തു. കോളേജി ന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി പ്രതിനിധികളും ഇപ്പോൾ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളും ചേർന്ന് ലോഗോ [more…]
വണ്ടർ ക്ലബ്ബിന് തുടക്കം കുറിച്ചു
പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും,ലക്ഷ്യബോധത്തോടെ മുന്നേറാനും, കളിക ളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ആശയവിനിമയ പാടവം,ആത്മവിശ്വാസം, പഠനം , പെരുമാറ്റം എന്നിവ മികവുറ്റതാക്കാൻ കാ ഞ്ഞിരപ്പള്ളി ഹോപ്പ് വെൽനസ് [more…]
പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്. വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്റണി മാര്ട്ടിന് ജോസഫിന്റെ നേതൃത്വത്തിൽ [more…]
എരുമേലി എം.ഇ.എസ് കോളേജിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു
എരുമേലി എം.ഇ.എസ് കോളേജ് എരുമേലിയിലെ എൻ.സി.സി ആർമി വിങ്ങിൻ്റെ നേതൃത്വത്തിൽ കോളേജിലെ ഐ.ക്യൂ.എ,സിയും മായി ചേർന്ന് കാർഗിൽ വിജ യ് ദിവസത്തിൻറെ 25 വാർഷികം കോളേജിൽ സംഘടിപ്പിച്ചു. എൻ.സി.സി കേഡറ്റുകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. [more…]
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകൾ ആരംഭിച്ചു
പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ബി.സി.എ. വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ചെയർമാൻ ബെന്നി തോമ സ് അദ്ധ്യക്ഷനായി എയ്ഡർ പ്രോ ടെക്നോളോജി സി.ഇ.ഒ. രെഞ്ചു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക [more…]
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജിയോ ലാബിന്റെ ഉദ്ഘാടനം
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം സെബാ സ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു [more…]
ഷെർമൗണ്ട് പബ്ലിക്സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെമിനാറും
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂൾ പാർലമെന്റിലേക്ക് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെ മിനാറും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എരുമേലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി അരുൺ കുമാർ [more…]
അഭിമാനമായ് ആദിശേഷൻ..
കണ്ണുതെറ്റിയ ഒരു നിമിഷം കൊണ്ട് വീട്ടുമുറ്റത്തുനിന്ന് ഹൈവേയിലേയ്ക്ക് ഓടിക്കയറിയ ഒന്നര വയസ്സുകാരൻ അനിയനെ തൻ്റേടത്തോടെ റോഡിൽ കയറി സുര ക്ഷിതമായി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആദിശേഷൻ. പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷ്, വിനു ദമ്പതി [more…]
