Category: കലാലയം
അമല്‍ജ്യോതി കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം കണ്ടെത്തിയ വിവിധ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക്
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഫുഡ് ടെക്നോളജി വിഭാഗവും ഉത്പാദന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനാ (എഫ്പിഒ) ഭാരവാഹികളുടെ യോഗം നടത്തി. എഫ്പിഒകളെയും, കര്‍ഷകരെയും ശാക്തീകരിക്കുന്നത് സംബന്ധിച്ച് പങ്കാളിത്ത കൃഷിയും ആധുനിക സാങ്കേതിക വിദ്യകളും [more…]
സെന്റ് ഡൊമിനിക്സ് കോളജ് മെറിറ്റ് ഡേ നാളെ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് മെറിറ്റ് ഡേ നാളെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.പത്മശ്രീ ഷൈനി വിൽസൺ മുഖ്യാതിഥിയായി പങ്കെടുക്കും. യൂണിവേഴ്സിറ്റി റാങ്കുകൾ സ്വന്തമാക്കിയ 20 വിദ്യാർത്ഥികളെയും കായികരംഗത്ത് ദേശീയ, സംസ്ഥാന, സർവ്വകലാശാലാതലങ്ങളിൽ നേട്ടങ്ങൾ കൊയ്ത 40 വിദ്യാർ ത്ഥികളെയും യോഗത്തിൽ [more…]
കാഞ്ഞിരപ്പള്ളിയിലും തെരഞ്ഞെടുപ്പ് ചൂടിൽ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവി പാറ്റ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻറ് ജോസഫ് പബ്ലിക് സ്കൂളിലാണ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. സ്കൂളിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ആൻഡ് എ ഐ ലാബിന്റെ [more…]
അമൽ ജ്യോതി എൻഎസ്എസ് യൂണിറ്റിനു അനുമോദനം
ലോക രക്തദാന ദിനത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാ രായ ഡോ.സണ്ണിച്ചൻ വി. ജോർജിനും ഡോ. സൂരജ് രാജനും കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിന്റെ അനുമോദനം. [more…]
വായനാദിനത്തെ വ്യത്യസ്തമാക്കി ഹ്യൂമൻ ലൈബ്രറിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്
ഈ വർഷത്തെ വായനാദിനത്തെ വ്യത്യസ്തമാക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഡിജിറ്റൽ ലൈബ്രറിയുടെ കാലത്ത് ആധുനിക ലൈബ്രറിക്കൊപ്പം ഹ്യൂമൻ ലൈബ്രറിയും ആരംഭിച്ചു. കേരളത്തിൽ ഏറെ പുതുമ നല്കുന്ന രീതിയാണിത്. തിരക്കുപിടിച്ച ആധുനിക യുഗത്തിൽ സർവ്വത്തിനും [more…]
പനമറ്റം സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും പ്രവേശന കവാടത്തിൻ്റേയും ഉദ്ഘാടനം
പനമറ്റം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും മുൻ പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാർ നിർമ്മിച്ചു നൽകിയ പ്രവേശന കവാടത്തിൻ്റേ യും ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സമഗ്രശിക്ഷ കേരളയും [more…]
ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്
പെരുവന്താനം സെന്റ്. ആൻ്റണിസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻ സ് സമ്മാനിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ഗോവ [more…]
മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിക്കുo.പൊതുവിദ്യാഭ്യാസ വകു പ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർ ണർ. [more…]
പഠനോപകരണം വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പേട്ട ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് പി.എo അബ്ദുൽ സലാം പാറയ്ക്കൽ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജയ്ക്ക് കൈ മാറി.ചടങ്ങിൽ [more…]
കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ മെരിറ്റ് ഡേ ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ മെരിറ്റ് ഡേ ദിനാഘോഷം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റർ അമല കിടങ്ങത്താഴെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ [more…]
