പഠനോപകരണം വിതരണം ചെയ്തു

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പേട്ട ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് പി.എo അബ്ദുൽ സലാം പാറയ്ക്കൽ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജയ്ക്ക് കൈ മാറി.ചടങ്ങിൽ ജമാ അത്ത് സെക്രട്ടറി അൻസാരി വാവർ അധ്യക്ഷനായി. ടി.എം ഷിബിലി തേനoമാക്കൽ, സി.എസ് ഇല്ലിയാസ് ചെരിവുപുറത്ത്, ഷമീർ കൊല്ലക്കാ ൻ, റിയാസ് കരിപ്പായിൽ, പി.എച്ച് ഷാജഹാൻ, അബ്ദുൽ സലാം, ഇബ്രാഹിംകുട്ടി, ജയ്സൺ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours