Estimated read time 1 min read
കലാലയം

പഠനോപകരണം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പേട്ട ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് പി.എo അബ്ദുൽ സലാം പാറയ്ക്കൽ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജയ്ക്ക് കൈ മാറി.ചടങ്ങിൽ [more…]