Estimated read time 1 min read
Leading വിശ്വാസം വീഡിയോസ്

എരുമേലി ചന്ദനക്കുടം ഇന്ന് ; പേട്ടതുള്ളൽ നാളെ

ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി ഒരുങ്ങി. വ്യാഴാഴ്ചയാണ് ചന്ദനക്കുട മഹോത്സവം.പേട്ടതുള്ളൽ 12 ന് നടക്കും… ചരിത്രപ്രസിദ്ധമായ ചന്ദനക്കുട, പേട്ടതുള്ളൽ മഹോത്സവങ്ങൾക്കായി എരുമേലി ഒരു ങ്ങി.എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ചയാണ് ചന്ദന ക്കുട [more…]

Estimated read time 1 min read
വിശ്വാസം

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ  തെരഞ്ഞെടുത്തു

കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് സീറോ മലബാർ സഭയു ടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ പ്രഖ്യാപിച്ചത്.കഴിഞ്ഞ 2 ദിവ സങ്ങളിലായി നടന്ന സിനഡിൽ വച്ചാണ് തീരുമാനമുണ്ടായത്. 53 [more…]

Estimated read time 0 min read
Leading വിശ്വാസം

ജോർജ് ആലഞ്ചേരിക്ക് പകരക്കാരന്‍ ആര് ?

സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ മെത്രാന്മാരുടെ ധ്യാനത്തോടെ സിനഡ് യോഗം ആരംഭിക്കും. പുതിയ [more…]

Estimated read time 0 min read
വിശ്വാസം

ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി കത്തീദ്രൽ

ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊ മിനിക്സ് കത്തീദ്രൽ. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യ ക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ കത്തീദ്രൽ പരിസരത്തെ വർണാഭ മാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന [more…]

Estimated read time 1 min read
നാട്ടുവിശേഷം വിശ്വാസം സ്പെഷ്യൽ

ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ശാന്തിദൂത് 2k23ൽ ക്രിസ്മസ് ഗ്രാമങ്ങൾ വ്യഴാഴ്ച ഉണരും

ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്ര ൽ എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശാന്തിദൂത് 2k23ൽ ക്രിസ്മസ് ഗ്രാമങ്ങൾ വ്യഴാഴ്ച ഉണരും. മഹാജൂബിലി ഹാളിൽ നടക്കുന്ന ക്രിസ്മസ് ഗ്രാമം വ്യഴാഴ്ച വൈകുന്നേരം [more…]

Estimated read time 1 min read
വിശ്വാസം

സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങ ൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആ ണ് [more…]

Estimated read time 1 min read
വിശ്വാസം

മാതാക്കള്‍ ഭാഗ്യവതികള്‍: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം പൊടിമറ്റം സെ ന്റ് മേരീസ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. തൂവാനിസാ എന്ന വാക്കിന്റെ അര്‍ത്ഥം ഭാഗ്യവതിയെന്നതുപോലെ കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വി ശ്വ സിച്ച [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വിശ്വാസം

ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി

ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്; രാത്രി പതിനൊന്നരക്ക് അടയ്ക്കും തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് [more…]

Estimated read time 1 min read
വിശ്വാസം

മാര്‍ ആലഞ്ചേരി അജഗണത്തെ പാടവത്തോടെ നയിച്ച ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍

സീറോ മലബാര്‍ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളില്‍ അക്ഷോഭ്യ നായി വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും ചെയ്ത ഇടയനാണ് മാര്‍ ജോര്‍ജ് ആല ഞ്ചേരി മെത്രാപ്പോലീത്തയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്ക ല്‍. സീറോ [more…]

Estimated read time 0 min read
വിശ്വാസം

തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 ന് തുടക്കമായി

കാഞ്ഞിരപ്പള്ളി: പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ 10 വരെ  ഭാഗവത ശിരോമണി രാമപുരം ഉണ്ണികൃഷ്ണൻ മുഖ്യ യജ്ഞാചാര്യനാവുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞവേദിയിൽ എൻ എസ് എസ് [more…]