Estimated read time 1 min read
രാഷ്ട്രീയം

മുസ്ലീം ലീഗിൽ ചേർന്നു

എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മറ്റിയംഗവും, സി.ഐ.ടി.യു ,ഡി.വൈ.എഫ് .ഐ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എം.എ.റിബിൻഷാ, കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോ ജക മണ്ഡലം സെക്രട്ടറി ജെറിൻ തോമസ്, റാവുത്തർ ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ അഫ്സൽ ഹനീഫ,ജാഫർ കോനാട്ടുപറമ്പിൽ, [more…]

Estimated read time 0 min read
രാഷ്ട്രീയം

സർക്കാർ പാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി: പന്ന്യൻ രവീന്ദ്രൻ

പള്ളിയ്ക്കത്തോട്: പത്ത് വർഷത്തെ ഇടത്പക്ഷ സർക്കാരിൻ്റെ ഭരണംപാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കി യെ ന്ന് സിപിഐ മുൻ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫിന്റെ വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു [more…]

Estimated read time 0 min read
രാഷ്ട്രീയം

കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും തകർത്തത്തിൽ പ്രതിഷേധ പ്രകടനം

പൊൻകുന്നം ടൗണിൽ കോൺഗ്രസ്‌ കൊടിമരവും ബോർഡുകളും സിപിഎം പ്രവർത്തകർ തകർത്തത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഭരണത്തിന്റെ തണലിൽ കോൺഗ്രസ്സി ന്റെ കൊടിമരം തകർത്തവർക്കെതിരെ തക്കതായ നടപടി എടുത്തില്ല [more…]

Estimated read time 0 min read
രാഷ്ട്രീയം

കൊടിമരം തകർക്കുകയും പതാക  കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു

കോൺഗ്രസ് കൊടിമരം തകർക്കുകയും പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്…  കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും കോൺഗ്രസ് പതാക കത്തിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചുകൊണ്ട് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണി കാഞ്ഞിരപ്പളളിയിൽ സ്ഥാനാർത്ഥി ആയേക്കും

ഡോ. എൻ ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബിജെപി രംഗത്തിറക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയുമായി യു ഡി എഫ് ! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ സർവേയിലും [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യനെ ഇറക്കുവാനൊരുങ്ങി ബിജെപി

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കാൻ ബിജെപി തീരുമാനിച്ചതായി സൂചന. കോട്ടയം ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡല ങ്ങളിൽ ഒന്നായി ബിജെപി കരുതുന്ന സ്ഥലമാണ് കാഞ്ഞിരപ്പള്ളി. വി.എൻ മനോജ് മത്സരിച്ച സമയത്തു ലഭിച്ച 32,000 [more…]

Estimated read time 0 min read
രാഷ്ട്രീയം

എ വി റസൽ ദിനം ആചരിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച എവി റസലിൻ്റെ അനുസ്മരണ ദിനം ആചരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിലെ 240 ഓളം ബ്രാഞ്ച് ആസ്ഥാനങ്ങളിൽ പതാ ക ഉയർത്തൽ നടത്തി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പിൽ ഏരിയാ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം; റിനോഷ് രാജേഷ് പ്രസിഡണ്ട്; ലിനു കെ ജോൺ സെക്രട്ടറി

കാഞ്ഞിരപ്പള്ളി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം, കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റിനോജ് രാജേഷ് അധ്യക്ഷനാ യി. സംഘാടകസമിതി ചെയർമാൻ ടി കെ ജയൻ സ്വാഗതം പറഞ്ഞു. [more…]

Estimated read time 1 min read
രാഷ്ട്രീയം

എം കെ ഷമീർ ക്യാപ്റ്റനായി നയിച്ച പ്രചരണ ജാഥ പുസ്തകവണ്ടിക്ക് സ്വീകരണം

കെ പി സി സി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026 ” പരിപാടിയുടെ പ്രചരനാർത്ഥം സംസ്കാര സാഹിതി [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ജില്ലയിലെ ബിജെപി മെമ്പർമാർ പുറപ്പെട്ടു

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും മികച്ച പ്രകടനത്തോടെ പ്രതിപക്ഷ സ്ഥാനത്ത് എത്തുകയും ചെയ്ത തദ്ദേശസ്ഥാപനങ്ങൾ നിന്നും തിരഞ്ഞെ ടുക്കപ്പെട്ട മെമ്പർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാൻ കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും പുറപ്പെട്ട [more…]