Category: രാഷ്ട്രീയം
കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു
കെ.എം മാണിയുടെ ജന്മദിനമായ ജനുവരി മുപ്പത് കാരുണ്യ ദിനമായി ആചരിച്ചു. കേരളത്തിൽ 1000 കേന്ദ്രങ്ങളിൽ നടത്തുന്ന കാരുണ്യ ദിനാചരണത്തിൻ്റെ ഭാഗമാ യി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 29 കേന്ദ്രങ്ങളിൽ കാരുണ്യ ദിനം ആചരിച്ചു. മുണ്ടക്കയം [more…]
ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എസ്ഡിപിഐ പ്രതിഷേധ ജ്വാല
കാഞ്ഞിരപ്പള്ളി:ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസഡൻറ് വിഎസ് അഷറഫിൻ്റെ അധ്യക്ഷതയിൽ നട [more…]
AIYF രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു
പള്ളിക്കത്തോട് : ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. AIYF [more…]
രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം പൊൻകുന്നം ടൗണിൽ
രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ ഗാ ന്ധി ചിത്രത്തിൽ പുഷ്പാർച്ച നടത്തി ആചരിച്ചു. ഗാന്ധിജിയേയും ഗാന്ധിയൻ ആദർശങ്ങളും തമസ്ക്കരിക്കാനുള്ള പരിശ്രമത്തിലാണ് ഫാസിറ്റ് [more…]
ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും
വന്യജീവി ആക്രമണത്തിനെതിരെ തോട്ടം തൊഴിലാളികൾ ( എച്ച് ഇള എ- സിഐ ടി യു )നേതൃത്വത്തിൽ ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി ജയപ്രകാശ് [more…]
അരിയെവിടെ സർക്കാരെ; കോൺഗ്രസ് ധർണ്ണ നടത്തി
റേഷൻ കടകളിലെ ഭക്ഷൃ ദൗർലബൃം പരിഹരിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,പിണറായി സർക്കാർ നീതി പാലിക്കുക എന്നി ആവശൃങ്ങൾ ഉയർത്തി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി തെക്കേത്തുകവല റേഷൻ കടക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. [more…]
റേഷൻ പ്രതിസന്ധി : കോൺഗ്രസ് ധർണ്ണ നടത്തി
വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ആശ്രയമാകേണ്ട കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെ ന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പൊതുവിതരണ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. അവശ്യ [more…]
ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്
അനാവശ്യ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ [more…]
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ; കേസെടുത്തത് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് [more…]
താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ
കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ സീതാറാം യച്ചുരി ഭവൻ ഓഡിറ്റോറിയത്തിൽ നട ന്നു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ് ഉൽഘാടനം ചെയ്തു. ടി കെ [more…]
