ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും

Estimated read time 1 min read
Share :

വന്യജീവി ആക്രമണത്തിനെതിരെ തോട്ടം തൊഴിലാളികൾ ( എച്ച് ഇള എ- സിഐ ടി യു )നേതൃത്വത്തിൽ ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ എൻ സോമരാജൻ അദ്ധ്യക്ഷനായി. സിഐടിയു ഏരിയാ പ്ര സിഡണ്ട് പി എസ് സുരേന്ദ്രൻ ,സെക്രട്ടറി.പി കെ നസീർ, ടി എസ് കൃഷ്ണകുമാർ, വി.ഐ അജി, സുരേഷ്.ഏ. എസ്, കണ്ണൻ ചെറുവള്ളി, വിരാജൻ, രജീന്ദ്രൻ, കോശി മുണ്ടക്കയം, സജിമോൻ ഷിബു ചിറ്റടി, ഷാജി താളുങ്കൽ, ജോൺസി മുക്കട, കെ.ജി ശിവരാജൻ, അഷറഫ് ചെറുവള്ളി എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours