പൊൻകുന്നം ഗണേശോത്സവം ഓഗസ്റ്റ് 18,19,20 തീയതികളിൽ. ടൗൺഹാളിൽ ചേർ ന്ന ഗണേശോത്സവം സേവാ സമിതിയുടെ പ്രവർത്തകസമിതി യോഗത്തിലാണ് തീ രുമാനം കൈക്കൊണ്ടത്. മൂന്നുദിവസങ്ങളിലായി പ്രഭാഷണങ്ങൾ ഉൾപ്പെടെയുള്ള രീ തിയിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഈ ഞായറാഴ്ച മഹാത്മാഗാന്ധി ടൗൺ ഹാളിൽ കൂടുന്ന സ്വാഗത സംഘത്തിൽ പരിപാടികൾക്ക് അന്തിമ രൂപമാകും. പ്രവർ ത്തകസമിതി യോഗത്തിൽ കെ.ജി കണ്ണൻ, ജി.ഹരിലാൽ, ജയാ ബാലചന്ദ്രൻ, എ.എസ് റെജികുമാർ, സാബു എലവനാപ്പാറ, പ്രശാന്ത് മാലമല, സ്വപ്‍ന ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.