അരിയെവിടെ സർക്കാരെ; കോൺഗ്രസ് ധർണ്ണ നടത്തി

Estimated read time 0 min read
Share :

റേഷൻ കടകളിലെ ഭക്ഷൃ ദൗർലബൃം പരിഹരിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,പിണറായി സർക്കാർ നീതി പാലിക്കുക എന്നി ആവശൃങ്ങൾ ഉയർത്തി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി തെക്കേത്തുകവല റേഷൻ കടക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകു ന്നിൻ്റെ അദ്ധൃക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രെഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.

പി.സതീശ് ചന്ദ്രൻ നായർ, സനോജ് പനക്കൽ,സി.ജി.രാജൻ, കെ.ചന്ദ്രമോഹനൻ പ്രസംഗിച്ചു. ടി.ആർ.ബിനേഷ്, തോമസ് മണ്ണാത്ത്,കെ.ആർ.സോമശേഖരൻ നായർ,
പി.ജി,ജയചന്ദ്രൻ, കെ.സി.ബിനുകുമാർ, ബിജു മുണ്ടുവേലി, ഇ.ജെ.ഫിലിപ്പ്, എം.ആർ.രജ്ഞിത്ത്, എം.സുനിൽ കെ.സി.സജിമോൻ, സജി തോമസ്, അനന്തകൃഷണൻ പി.സി.ത്രേസൃമ്മ, ഇന്ദുകല എസ് നായർ, പ്രകടനത്തിന് നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours