Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് സ്വീകരണം

മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് ചിറക്കടവ് മഹാവിഷ്ണുക്ഷേത്ര ത്തിൽ സ്വീകരണം നൽകി.  ക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള ഉപഹാരം സമ്മാനിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കേരളോത്സവം നവംബർ  23, 24 തീയതികളിൽ

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, കാഞ്ഞിരപ്പള്ളി  പഞ്ചായത്തും  സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം  നവംബർ  23 24 തീയതികളിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, ഓഡിറ്റോറിയത്തിലുമായി നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ [more…]

Estimated read time 0 min read
പഞ്ചായത്ത്

പാറത്തോട് ടൗണിൽ ഗതാഗതം പുന:ക്രമീകരിച്ചു 

കാഞ്ഞിരപ്പള്ളി: പാറത്തോട് ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് ഗതാഗത പരിഷ്ക്കാരം നടപ്പാക്കി.  പാറത്തോട്  പഞ്ചായത്ത് ഭരണസമിതി വിഷൻ 20 25 എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാറത്തോട് ടൗണിലെ നാളുകളായി നിലനിൽക്കുന്ന ഗതാഗത പ്രശ്നം പരിഹരിച്ചു. പാറത്തോട് [more…]

Estimated read time 1 min read
പഞ്ചായത്ത്

ശബരിമല മണ്ഡലകാല അവലോകന യോഗം ചേർന്നു

പൊൻകുന്നം : ശബരിമല മണ്ഡലകാല മുൻ ഒരുക്കങ്ങൾ വിലയിരുത്തുവാൻ വേണ്ടി ചിറക്കടവ് പഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായി. കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം [more…]

Estimated read time 1 min read
പഞ്ചായത്ത്

തണൽ പാലിയേറ്റിവ് സെൻ്റർ കം, ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിതമാവുന്ന തണൽ റിഹാബിലിറ്റേഷൻ & ന്യൂറോ സ്പെഷ്യാലിറ്റി സെൻ്ററിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് പ്രദേശത്തെ ജീവ കാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായ് രൂപീകൃതമായ ജനകീയ സംരംഭമായ തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം  സെബാ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം

കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം… ഗതാഗത തിരക്കേറിയ പാറക്കടവ് ജംഗ്ഷനിൽ റോഡിനു സംരക്ഷണഭിത്തി നിർമ്മിച്ച് കൈവേലി സ്ഥാപിക്കണമെന്ന ആവശ്യo ശക്തമായി. ഇവിടെ സംരക്ഷണ ഭിത്തിയും വേലിയും ഇല്ലാത്തതു കൊണ്ട് കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാരും [more…]

Estimated read time 1 min read
പഞ്ചായത്ത്

പൂതക്കുഴി പട്ടിമറ്റം റോഡിന്റെ മൂന്നാം ഘട്ട നവീ കരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ നിർദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപയും [more…]

Estimated read time 0 min read
പഞ്ചായത്ത്

ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി

എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാ സ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ [more…]

Estimated read time 0 min read
പഞ്ചായത്ത്

മയക്കുമരുന്ന് ലഹരി സംഘങ്ങൾക്കെതിരെ ജനകിയ പ്രതിരോധ സഭ 

മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള കല്ലേപ്പാലം പ്രദേശത്ത് ലഹരി സംഘങ്ങൾ,  ജനജീവിതത്തിന് ഭീഷണി ആയതിനെ തുടർന്നു സിപിഎം നേതൃത്വത്തിൽ ജന കീയ പ്രതിരോധ സഭ യോഗം ചേർന്നു. സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും [more…]

Estimated read time 1 min read
പഞ്ചായത്ത്

ജോളി മടുക്കക്കുഴി; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കേരളകോണ്‍ഗ്രസിന്‍റെ(എം) സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 2015 മുതല്‍ 2019 വരെയും 2022 മുതല്‍ 2023 വരെയും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വൈ സ് പ്രസിഡന്‍റായി സേവനം ചെയ്തിരുന്നു. 2017 ല്‍ ഇടക്കാലത്ത് കാഞ്ഞിരപ്പളളി ബ്ലോക്കില്‍ ആക്ടിംഗ് [more…]