ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങി എല്ലാ കമ്പനികളുടേയും മൊബൈൽ കണക്ഷനുകൾക്ക് റേഞ്ചില്ലാത്ത സ്ഥിതിയാണ് പാറക്കടവിൽ. മൊബൈൽ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണെന്ന് സന്ദേശം ലഭിക്കും. അഥവാ കോൾ ലഭിച്ചാൽ സംസാരം വ്യക്തമാകില്ല. കാലങ്ങൾക്ക് മുമ്പ് ആനിത്തോട്ടത്തിൽ സ്ഥാ പിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവറാണ് ഇവിടെയുള്ളത്. ഇതിൻ്റെ അറ്റകുറ്റപണികൾ നടത്താനോ ശേഷി വർധിപ്പിക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. പാറ ക്കടവ് ടോപ്പിൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ ഇനിയും തയ്യാറായിട്ടില്ല.
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവും പരിസര പ്രദേശങ്ങളും പരിധിക്ക് പുറത്ത്
Estimated read time
0 min read
You May Also Like
വ്യാപാരി സമ്മേളനത്തിൽ വനിതാ സംരംഭകരെ ആദരിച്ചു
July 17, 2026
എലിക്കുളത്തെ നിർദ്ദിഷ്ട അമോണിയ പ്ലാന്റിനെതിരെ ജനകീയസമിതി
July 16, 2026
റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിച്ചു
July 15, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours