Estimated read time 1 min read
പഞ്ചായത്ത്

നന്മകളില്‍ ഹരം കണ്ടെത്തുന്നവരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം

കാഞ്ഞിരപ്പളളി: ലഹരി ജീവിതത്തെ പിടിമുറുക്കുന്ന ഇക്കാലത്ത് ജീവിതം ലഹരിയാക്കണമെന്നും നന്മകളില്‍ ഹരം കണ്ടെത്തേണ്ടത് നിലനില്പിന്റെ ആവശ്യമാ ണെന്നും കര്‍ണ്ണാടക ഹൈക്കോടതി അഡ്വക്കേറ്റ് ജിജില്‍ ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃവേദിയു [more…]