Tag: Rawther Foundation Kanjirappally
റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം
റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ആസർ ഫൗണ്ടേഷ ൻ ഹാളിൽ നടന്ന സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുഹമ്മദ് [more…]
