കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷികം

Estimated read time 0 min read
Share :

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് 34 മത് വാർഷിക പൊതുയോഗവും, എസ്എസ്എൽസി അവാർഡ് ദാനവും. യൂണിറ്റ് പ്ര സിഡണ്ട് ബെന്നിച്ചൻ കുട്ടൻ ചിറയലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസി ഡണ്ടും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ എംകെ തോമസൂട്ടി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബിജു പത്യാല റിപ്പോർട്ടും, ട്രഷറർ വി.എം അബ്ദുസ്സലാം കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ,  രക്ഷാധി കാരി മാത്യു ചാക്കോ വെട്ടിയാങ്കൽ, വൈസ് പ്രസിഡണ്ട്മാരായ മനോജ് അമ്പാട്ട്, ജോജി ഗ്ലോബൽ, നജീബ് ഇസ്മായിൽ, സെക്രട്ടറിമാരായ സുരേഷ് കുമാർ, ഉണ്ണി ചെറിയാൻ ചീരൻവേലിൽ, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ശരീഫ്, വനിതാ വിങ്ങ് പ്രസിഡണ്ട് ലിസ്സിയമ്മ ചാക്കോ, യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ജോസ് ചീരാൻ കുഴി യിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours