Category: നാട്ടുവിശേഷം
അന്താരാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി
മലയാളിക്ക് അഭിമാനമായി അന്തർ രാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി മലയാ ളി യുവാവ്.യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (ഇ. ബി.ആർ.ഡി.)ഇൻഫർമേഷൻ ടെക്നോളജിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി സുഭാഷ് ചന്ദ്ര ജോസിനെ നിയമിച്ചു.കാഞ്ഞിരപ്പള്ളി [more…]
ഓക്സിജന്‍ ബജാജ് ദേശീയ അവാര്‍ഡ്. രാജ്യത്തെ ഡിജിറ്റല്‍ ഷോപ്പുകളില്‍ ഒന്നാമതെത്തി ഓക്സിജന്‍
ബജാജ് ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ അമര്‍നാഥ് ദേശീയ പുരസ്കാരം ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന് ലഭിച്ചു. ബജാജ് ഫിനാന്‍സിന്റെ ഇന്ത്യയിലെ ഡീലര്മാ രില്‍ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന താ [more…]
വൈദ്യുതി സബ് സ്റ്റേഷൻ ടവർ നിർമ്മാണം: വൈദ്യുതി വിതരണം തടസപ്പെടും
നിർദ്ദിഷ്ട 110 കെവി വാഴൂർ സബ് സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ടവർ നി ർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 25, 26, 28, 29 തിയതികളിൽ ജില്ലയുടെ കിഴ ക്കൻ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് [more…]
25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്; വിറ്റത് പാലക്കാട്
ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. റെക്കോർഡ് വിൽപ്പനയായിരുന്നു [more…]
ജനറൽ ആശുപ്രതിയിലെ എക്സ്റേ യൂണിറ്റിന്റെ രാത്രികാല പ്രവർത്തനം നിലച്ചു
കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിലെ എക്സ്റേ യൂണിറ്റിന്റെ രാത്രികാല പ്രവർ ത്തനം നിലച്ചു. 3 ജീവനക്കാരുള്ള എക്സ്റേ വിഭാഗത്തിൽ ഒരാൾ ആരോഗ്യവകുപ്പ് റേഡിയോളജി വിഭാഗം ജീവനക്കാർക്ക് അനുവദിക്കുന്ന ഒരു മാസത്തെ നിർബന്ധിത റേഡിയേഷൻ അവധിയിൽ പ്രവേശിച്ചതോടെയാണു [more…]
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകൾ തുറന്ന് എയ്യ്ഞ്ചൽസ് തെറാപ്പി സെന്റർ
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകളെ തുറന്ന് കാട്ടുവാ നും അവർ നേരിടുന്ന പ്രശനങ്ങൾ കണ്ടെത്തുവനും ആവശ്യമായ സഹായ ഹസ്തം നീ ട്ടുവാനും പര്യാപ്തമായ തരത്തിൽ വിപുലമായി ക്രമികരിക്കപ്പെട്ട എയ്യ്ഞ്ചൽസ് വില്ലേ ജിലെ തെറാപ്പി [more…]
ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട വയോധികന് രക്ഷകയായി നഴ്സ്
കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീത രാജേഷാണ് വയോ ധികനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. മണ്ണംപ്ലാവ് ഷാപ്പുപടിയ്ക്ക് സമീ പം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ചിറക്കടവ് സ്വദേശിയായ വയോധികൻ വീട്ടിലേക്ക് പോകും വഴിയാണ് [more…]
കാഞ്ഞിരപ്പള്ളി സര്‍വീസ് ബാങ്കില്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 24ന്
അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്ന കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 24ന് നടക്കും. ആകെ 11 സീറ്റുകളിലേക്കാണ് മത്സരം. കേരള കോണ്‍ഗ്രസ്-എം നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നേതൃത്വം [more…]
ഓട്ടോറിക്ഷകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ
മുണ്ടക്കയം ടൗണിൽ രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്താണ് അപകടമുണ്ടാക്കിയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെ മുണ്ടക്കയം കോസ്വേ [more…]
പ്രവാസ ലോകത്തു ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ്
പ്രവാസ ലോകത്തു ആദ്യമായി ജനകീയ രക്തദാന സേന (PBDA) യുഎഇ ഘടകത്തി ന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ: ജനകീയ രക്തദാന സേന (PBDA) യുഎഇയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ [more…]
