Category: നാട്ടുവിശേഷം
മകൻ ലഹരിക്ക് അടിമ, ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു
ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലില്‍ വയോധിക ദമ്പതികള്‍ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), [more…]
കാർഗിൽ യുദ്ധവീരൻ എ ആർ വിജയൻ നായരെ ആദരിച്ചു
കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷികത്തിൽ ഈ യുദ്ധത്തിൽ പങ്കെടുത്ത ചെറുവള്ളി അണ്ടൂർ തെക്കേതിൽ എ ആർ വിജയൻ നായരെ കേരള കോൺ ഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഇന്ത്യൻ എയർഫോഴ്സിൽ [more…]
ചിറക്കടവ് ആരോഗ്യവകുപ്പ് പരിശോധന: വൃത്തിഹീനമായി കണ്ടെത്തിയ കാലിക്കറ്റ് കിച്ചൻ ഹോട്ടൽ പൂട്ടിച്ചു
ചിറക്കടവ് പഞ്ചായത്തും ആരോഗ്യവകുപ്പും പൊൻകുന്നം മേഖലയിൽ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. വൃത്തിഹീനമായി കണ്ടെത്തിയ കാലിക്കറ്റ് കിച്ചൻ ഹോട്ടൽ പൂട്ടിച്ചു. ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിച്ചുമാത്രം തുറന്നാൽ മതിയെന്ന് നിർദേശിച്ചു. 5000 രൂപ പിഴയും ഈടാക്കി. [more…]
മേൽക്കൂരയുടെ ഭാഗങ്ങൾ കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ
കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാഗങ്ങൾ കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺഗ്രസ് എം മണ്ഡലം [more…]
ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍
എരുമേലി ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. മുന്‍ വിജ്ഞാപന ത്തിലെ ന്യൂനതകള്‍ പരിഹരിച്ച് സാമൂഹികാഘാത പഠനം വീണ്ടും നടത്തും. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിനു [more…]
പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ
വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ .
കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം
ദേശീയപാതയോരത്ത് നിന്ന് വാരിയ കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം. കാഞ്ഞിരപ്പള്ളി യിലാണ് വിചിത്രമായ ഈ നടപടി. ഈ കാഴ്ചകൾ കാണുക. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് [more…]
മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം
മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതുകൊണ്ട് നിരവധിപ്പേർ എത്തിപ്പെടുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗൺ. കഴിഞ്ഞ ദിവസം [more…]
പൊൻകുന്നത്തിന് ലഭിച്ച മലബാർ സർവ്വീസുകൾ ഡിപ്പോ അധികൃതർ കൈവിട്ട് കളഞ്ഞു
പൊൻകുന്നം:കാഞ്ഞിരപ്പള്ളി,പൊൻകുന്നം മേഖലയിലെ മലബാർ മേഖലകളിലേയ്ക്കുള്ള യാത്രക്കാർ മതിയായ സർവ്വീസുകൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കു മ്പോഴാണ് ലഭിച്ച സർവ്വീസുകൾ അധികൃതർ കൈവിട്ടത്.കണ്ണൂർ,ഗുരുവായൂർ സർവ്വീസുകളാണ് ഡിപ്പോ അധികൃതർ നഷ്ടപ്പെടുത്തി കളഞ്ഞത്.മലബാർ മേഖലക ളിലേയ്ക്കുള്ള സർവ്വീസുകൾ ഇവിടെ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട [more…]
നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം പ്രവർത്തനം ആ രംഭിച്ചു. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് പൊങ്ങന്താനം വെഞ്ചരിപ്പ് നടത്തി. ലേബർ റൂം, ഗൈയ്നക്കോളജി ഒ.പി, [more…]