Estimated read time 0 min read
Leading കലാലയം നാട്ടുവിശേഷം

പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം

പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ  ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും ഐസിസി അംഗം ജോസഫ് വാഴയ്ക്കൻ

വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും അല്ലാതെ കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജലിയൻസ് അന്വേഷണം വേണമെന്ന് ആവശ്യ പ്പെട്ട് [more…]

Estimated read time 0 min read
നാട്ടുവിശേഷം

പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം

കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരി മാതാ, ഭാരത്  എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉൾപ്രദേശത്തുള്ള ഉപഭോക്താക്കൾ സിലിണ്ടർ ഒന്നിന് 20 ഉം 30 ഉം രൂപ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.  ലയൺസ് ക്ലബ് ഹാളിൽ  മുൻ ഡിസ്ട്രിക്ട് ഗവർണർ സി.പി ജയകുമാർ മുഖ്യാതിഥി ആയിരുന്നു.  വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു.  മികച്ച വിജയം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം പഞ്ചായത്ത് വീഡിയോസ്

റോഡ് സഞ്ചാരയോഗ്യമാക്കണം കരിനിലത്ത് പ്രതിഷേധമിരമ്പി; തേങ്ങ ഉടയ്ക്കൽ സമരത്തിൽ പങ്കാളികളായത് ആയിരങ്ങൾ

മുണ്ടക്കയം: വർഷങ്ങളായി തകർന്നു കിടക്കുന്ന കരിനിലം -പശ്ചിമ -കൊട്ടാരംകട റോഡ് സഞ്ചാരിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 11ന് കരിനിലം പോസ്റ്റ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി ജനദ്രോഹപരവും പ്രതിഷേധാർഹo

മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുo ; ഡിവൈഎഫ്ഐ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുൻനിര മൊബൈൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

വിഷ്ണുവിന്റെ ചികിത്സയ്ക്ക് താങ്ങായി നാട് ഒരുമിക്കുന്നു

എലിക്കുളം: തകരാറിലായ പേസ് മേക്കർ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ 28-കാരൻ വിഷ്ണുവിനെ സഹായിക്കാൻ നാട് ഒരുമിക്കുന്നു. എലിക്കുളം പഞ്ചായത്ത് 11-ാം വാർഡിൽ കൊപ്രാക്കളം തട്ടാറുകുന്നേൽ എസ്.വിഷ്ണുവിന് പേസ് മേക്കർ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയക്കായി ആറരലക്ഷം രൂപയാണ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ബഫർ സോൺ; എരുമേലിയിലെ ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനം

എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എ​ടു​ത്ത സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ ഒഴിവാക്കി പ​രി​വേ​ഷ് പോ​ർ​ട്ട​ലി​ലൂ​ടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

യു.ഡി.എഫ് സമരം അപഹാസ്യം; യൂത്ത് ഫ്രണ്ട് (എം)

ചിറക്കടവ്: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെ യുഡിഫ് നടത്തുന്ന സമരം അപഹാസ്യവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് യൂത്ത് ഫ്രണ്ട് (എം ) ആ രോപിച്ചു. മഴയത്ത് ചോർന്നൊലിച്ച് ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആരോപണങ്ങൾ രാഷ്ട്രീയം പ്രേരിതം;പ്രതിഷേധം  ഗ്രൂപ്പ് വഴക്ക് മറച്ചു പിടിക്കാനെന്ന് സി.പി.എം

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ  സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ കൂടെ ഉ [more…]