Estimated read time 1 min read
നാട്ടുവിശേഷം

നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം 

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ  നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം  പ്രവർത്തനം ആ രംഭിച്ചു. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് പൊങ്ങന്താനം വെഞ്ചരിപ്പ് നടത്തി. ലേബർ റൂം, ഗൈയ്നക്കോളജി ഒ.പി, [more…]