Category: കലാലയം
ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും
പാറത്തോട് : ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ സജി ജോസഫ് , കെ. കെ. തങ്കമ്മ എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും സെബാസ്റ്റ്യൻ [more…]
പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് ഫസ്റ്റ് റണ്ണര്‍ അപ്പ്
മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച നാഷണൽ എന്റെര്‍പ്രണര്‍ഷിപ്പ് ചലഞ്ചിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി വിജയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഐ.ഐ.ടി കളില്‍ നിന്നും, എന്‍.ഐ.ഐ.ടി കളില്‍ നിന്നും, യൂണിവേഴ്സിറ്റികളില്‍ [more…]
കാപ്പുകയത്ത് നെല്ലിന് വീണ്ടും നൂറുമേനി
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും നിലനിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ നാൽപ്പത്തിരണ്ടേക്കർ പാടത്തു വിളഞ്ഞത് ഇക്കുറി യും നൂറുമേനി. ആറു വർഷങ്ങൾക്ക് മുൻപ് വെറും ഒന്നരയേക്കറിലേയ്ക്കായി കുറഞ്ഞുവന്ന നെൽക്കൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിൻ്റെയും ത്രിതല [more…]
വ്യക്ക തകരാർ; ധന സമാഹരണത്തിനായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം
മണിമല മൂലപ്ലാവ് കാതകപ്പള്ളിൽ ശശികല വി.കെ.ഇരു വ്യക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായി ചികിത്സയിലാണ്. വ്യക്ക മാറ്റി വയ്ക്കൽ മാത്രമാണ് തുടർ ചികിത്സയായി ഡോക്ടർന്മാർ നിർദ്ദേശിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശികല വി.കെ.യുടെ ഭർത്താവ് രാജു കെ.ജി. [more…]
കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ എസ്റ്റാഡിയോ 2K25
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ‘എസ്റ്റാഡിയോ 2K25’ മാനേജ്മെന്‍റ് ഫെസ്ററ്റിൽ വിവിധ ഇനങ്ങളിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി, സെന്‍റ് തോമസ് കോളേജ് പാലാ, [more…]
കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി
കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി. യോഗം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് K R തങ്കപ്പൻ ഉത്ഘാടനം ചെയ്തു. സിനിമ താരം അഞ്ചു മേരി തോമസ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ശ്രീപാദം [more…]
എംഎൽഎയും കുട്ടികളുമായി പഠന-വിനോദയാത്ര
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പഠന വിനോദയാത്രയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ ഹയർ സെ ക്കൻഡറി [more…]
ശബരിമല മണ്ഡലകാലത്തിനു ശേഷമുള്ള പമ്പ ശുചീകരണം നടത്തി
സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡലകാലത്തിനു ശേഷമുള്ള പമ്പ ശുചീകരണം നട ത്തി. കോളേജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. പ്ലാസ്റ്റിക് നിർമ്മാര്‍ജനവും, മറ്റ് ശുചീകരണ [more…]
കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിൽ മാനേജ്മെന്‍റ് ഫെസ്റ്റ്; 25,000 രൂപസമ്മാനത്തുക
കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ ‘ESTADIO 2K25’ എന്ന പേരിൽ മാനേജ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബെസ്റ്റ് മാനേജ്മെന്‍റ് ടീം, ഐ.പി.എൽ ഓക്ഷൻ, ബിസിനസ് ക്വിസ് എന്നീ മ ത്സരങ്ങൾ നടത്തപ്പെടുന്നു. [more…]
പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്
ഇനി കുട്ടികൾ രാവിലെ വിശന്നിരിക്കേണ്ട പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ ഗവണ്മെന്റ് എൽ പി സ്കൂളുകളായ മുരിക്കുംവയൽ, ഭദ്രാ മഠം, വേലനിലം എന്നീ സർക്കാർ സ്കൂളുകളിലാണ് ഉച്ച ഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണം നൽകി [more…]
