കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിൽ മാനേജ്മെന്‍റ് ഫെസ്റ്റ്; 25,000 രൂപസമ്മാനത്തുക

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ ‘ESTADIO 2K25’ എന്ന പേരിൽ മാനേജ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബെസ്റ്റ് മാനേജ്മെന്‍റ് ടീം, ഐ.പി.എൽ ഓക്ഷൻ, ബിസിനസ് ക്വിസ് എന്നീ  മ ത്സരങ്ങൾ നടത്തപ്പെടുന്നു. 25000 രൂപയാണ് സമ്മാനത്തുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. യു.ജി./പി.ജി./പ്ലസ്ടു വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9809752575.

Share :

You May Also Like

More From Author

+ There are no comments

Add yours