Category: അപകടം
വിവിധ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു
കാഞ്ഞിരപ്പളളി മേഖലയിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ വിവിധ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി [more…]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്റെ സംസ്കാരം ഇന്ന് 3ന്
വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആനിക്കാട് മുക്കാലി കുരുമ്പനാൽ ജോബിൻബാബു(26)ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 26-ന് ജോലിക്കിടെ മൂവാറ്റുപുഴയിൽ പിക് അപ് വാൻ ഇടിച്ചാണ് അപകടം. തുടർന്ന ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. [more…]
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളം ചന്തവളവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും പരിക്കേറ്റു. വാഴൂർ ഈസ്റ്റ് കണ്ടപ്ലാക്കൽ പ്രസാദ്(55), മകൾ പ്രവീണ(18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് [more…]
പൊൻകുന്നം-പാലാ റോഡിൽ കാർ മറിഞ്ഞ് ആറുപേർക്ക് പരിക്ക്
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ അഞ്ചാംമൈലിൽ കാർ മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീ വ്(17), മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ ജിഷ്ണു സജി(17), പേരപ്പറമ്പിൽ [more…]
തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം, ടിബി റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിനും പള്ളിക്കും ഇടയിൽ തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണത്. നാട്ടുകാർ [more…]
ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു
മുണ്ടക്കയം പുഞ്ചവയലിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും ക ടയിലും വീട്ടിലും ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം വഴിമാറി. രാവിലെ [more…]
നിർത്തിയിട്ടിരുന്ന റിക്കവറി ലോറിയിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു
ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു സമീപത്ത് നിർത്തിയിട്ടിരുന്ന റിക്കവറി ലോറിയിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു. തിങ്കളാഴ്ച രാത്രിയാണ് സമീപത്തെ മൺതിട്ട ഇടിഞ്ഞു വീണത്. ബൈപാസ് നിർമാണത്തിനായി സ്ഥലമെടുത്തപ്പോഴുണ്ടായ മൺതിട്ടയിലെ മണ്ണാണു ലോറിയുടെ പ്ലാറ്റ് [more…]
പൊൻകുന്നത്ത് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി
പൊൻകുന്നം: കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയുടെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഞായ റാഴ്ച പുലർച്ചെയാണ് ബസ് ഡിവൈഡറിലൂടെ കയറിയത്. ആർക്കും പരിക്കില്ല. പൊൻകുന്നത്ത് ദേശീയപാത 183-ലേക്ക് [more…]
മാരുതി വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
വാഴൂർ: ഇളപ്പുങ്കൽ ഗവ. പ്രസിന് സമീപം വാഹന അപകടം.കാനം ഭാഗത്തുനിന്ന് ദേശീയ പാതയിലേക്ക് വരികയായിരുന്ന മാരുതി വാൻ നിയന്ത്രണം വിട്ട് പാതയോ രത്ത് കൂട്ടിയിട്ടിരുന്ന വൈദ്യുതി പോസ്റ്റുകളിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. ആയിരുന്നു. [more…]
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് [more…]
