തണൽ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം,  ടിബി റോഡിൽ സെന്‍റ് ജോസഫ്‌സ് സ്‌കൂളിനും പള്ളിക്കും ഇടയിൽ തണൽ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണത്. നാട്ടുകാർ ചേർന്ന് ശിഖരം വെട്ടി മാറ്റി. കുന്നുംഭാഗം – ടിബി റോഡിൽ അപകട ഭീ ഷണിയുയർത്തി നിരവധി മരങ്ങൾ നിൽപ്പുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours