സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്

Estimated read time 1 min read
Share :

ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളം ചന്തവളവിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും പരിക്കേറ്റു. വാഴൂർ ഈസ്റ്റ് കണ്ടപ്ലാക്കൽ പ്രസാദ്(55), മകൾ പ്രവീണ(18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

Share :

You May Also Like

More From Author

+ There are no comments

Add yours