പ്രവാസ ലോകത്തു ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ്

Estimated read time 1 min read
പ്രവാസ ലോകത്തു ആദ്യമായി ജനകീയ രക്തദാന സേന (PBDA) യുഎഇ ഘടകത്തി ന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഷാർജ: ജനകീയ രക്തദാന സേന (PBDA) യുഎഇയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ പ്ര വാസി ആർട്സ ആൻ്റ് കൾച്ചറൽ സെൽ (IPACC) Emirates Health Services മായി ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഡോ. സൗമ്യ സരിൻ( കൺസൾട്ടന്റെ പീടിയാട്രീഷൻ മെഡി കെയർ ഹോസ്പിറ്റൽ ഷാർജ) ഉൽഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ മുഖ്യാഥിതി ആയിരുന്നു.

You May Also Like

More From Author