Author: Editor kanjirappallyreporters
മുണ്ടക്കയം ടൗണിനെ ഭീതിയിലാഴ്ത്തി പെരുന്തേനീച്ചക്കൂടുകൾ
മുണ്ടക്കയം ടൗണിനെ ഭീതിയിലാഴ്ത്തി പെരുന്തേനീച്ചക്കൂടുകൾ. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലാണ് പെരുന്തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. മുണ്ടക്കയം ആശുപത്രി ജംഗ്ഷന് സമീപത്തെ സ്വകാര്യ ബിൽഡിംഗിന് മുകളിൽ പത്തിലധികം പെരുന്തേനീച്ച കോളനികളാണുള്ളത്. മുണ്ടക്കയം ടൗണിലൂടെ [more…]
ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ് : കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍
ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെ ഉണ്ടായിരു ന്നെങ്കില്‍ ഒരുതവണയെങ്കിലും ബന്ധപ്പെട്ടേനെ. വര്‍ഗീയ മുതലെടുപ്പിനു ശ്രമം നട ന്നു. ലവ് ജിഹാദെന്ന് കരുതുന്നില്ല, സംശയമുള്ള സുഹൃത്ത് ഉള്‍പ്പെടെ നുണപരിശോ ധനയ്ക്ക് വിധേയനായിരുന്നു. ജെസ്ന [more…]
വർഷങ്ങൾ നീണ്ട പരാതിയ്ക്ക് പരിഹാരമായതിൻ്റെ ആശ്വാസത്തിൽ ഇടകടത്തിയിലെ വോട്ടർമാർ
വർഷങ്ങൾ നീണ്ട പരാതിയ്ക്ക് ഇക്കുറി പരിഹാരമായതിൻ്റെ ആശ്വാസത്തിലാണ് എ രുമേലി പഞ്ചായത്തിലെ 15-ാം വാർഡ് ഇടകടത്തിയിലെ വോട്ടർമാർ.ടി.കെ.എം.എം യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്ത് മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റിയാണ് വോട്ടർമാരു ടെ പരാതിയ്ക്ക് തെരഞ്ഞെടുപ്പ് [more…]
ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: രണ്ടാമത് ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് രാവിലെ പത്തുമുതൽ കാഞ്ഞിരപ്പള്ളി കെ എം എ ഓഡിറ്റോറിയത്തിൽ നടക്കും. നൈനാർ പ ള്ളി ചീഫ് ഇമാം ഷിഫാർ മൗലവി ഉൽഘാടനം ചെയ്യും. ബിഎ [more…]
നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്
കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ സർക്കാരിൻ്റെ ഭരണത്തിന് കീഴിൽ രാ ജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പാർ ലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ:ടി.എം. തോ മസ് [more…]
കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെ ത്തിയത്. കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് സംഘം സ്ഥലത്തെ ത്തി [more…]
തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി
പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ഇളംകാട് ബ സ് സ്റ്റാൻഡ് മൈതാനത്ത് സിപിഐ ജില്ലാ [more…]
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനത്തിന് തുടക്കമായി
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ നിയോജക മണ്ഡലം പര്യടനം പൊ ന്തംപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെ യ്തു. മണിമല, വെള്ളാവൂർ, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളി ൽ [more…]
അച്ഛനോട് സഹതാപം മാത്രം, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളെന്ന് അനിൽ ആന്റണി
രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടും ബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും മകനും [more…]
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു
മോൻസ് ജോസഫ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസി ൽ രാജി തുടരുന്നു. സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോ [more…]
